അഹാന പ്രൊമോഷനുമായി സഹകരിക്കുന്നില്ല, പ്രശ്നങ്ങൾ മറന്ന് സഹകരിക്കണം; ‘നാൻസി റാണി’ സിനിമയുടെ ടീം

നടി അഹാന കൃഷ്ണനെതിരെ ആരോപണവുമായി നാൻസി റാണി സിനിമയുടെ ടീം. അഹാന നായികയായെത്തുന്ന ഈ സിനിമയുടെ പ്രൊമോഷന് നടി എത്തുന്നില്ലെന്ന് മേക്കേർസിലൊരാളായ നെെന പറയുന്നു. നാൻസി റാണിയു‌ടെ സംവിധായകൻ ജോസഫ് മനു ജെയിംസ് 2023 ൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതാണ്. ജോസഫ് മനു ജെയിംസിന്റെ ഭാര്യയാണ് നെെന. മനു ജെയിംസിന്റെ മരണത്തിന് ശേഷമാണ് നൈന നാൻസി റാണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഏറ്റെടുക്കുന്നത്. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാകില്ല. മൂന്ന് വർഷം…

Read More