ദിലീപേട്ടൻ എൻറെ കാലിലെ ചെറുവിരൽ ഒടിച്ചു; ഡാൻസ് മാസ്റ്ററുടെ സ്റ്റെപ്പ് കണ്ടപ്പോഴെ കിളിയും പോയി; നമിത പ്രമോദ്

ബാലതാരമായെത്തി നായികയായ താരസുന്ദരിയാണ് നമിത പ്രമോദ്. മിനി സ്‌ക്രീൻ ഷോയിലൂടെ കരിയർ ആരംഭിച്ച നമിത അന്യഭാഷചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൗണ്ട് തോമ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കാലിനുണ്ടായ പരിക്കിനെക്കുറിച്ചു നമിത പറഞ്ഞത് എല്ലാവരിലും ചിരിപടർത്തി. ഒരു ചാനൽ പരിപാടിക്കിടെ ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ എന്ന ചിത്രത്തിലെ ഒരു പാട്ട് കാണിച്ചിട്ട് അതിനെപറ്റിയുള്ള ഓർമ പങ്കുവയ്ക്കാനാണ് അവതാരക ആവശ്യപ്പെട്ടത്. തുടർന്ന് നമിതയുടെ മറുപടി ഇങ്ങനെയായിരുന്നു: ഇതിനെപ്പറ്റി പറയാനേ എനിക്ക് ഉള്ളു. കാരണം അത് ഒറ്റ ടേക്കിൽ എടുത്തതാണ്. ഞാൻ…

Read More