നമീബയുടെ പട്ടിണി മാറ്റാൻ സഹായവുമായി ഖത്തർ

ആ​​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ​ക്ക് അ​ര​ല​ക്ഷ​ത്തി​ലേ​റെ ഭ​ക്ഷ്യ​കി​റ്റു​ക​ളു​മാ​യി ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ൻ്റി​ൻ്റെ പ്ര​ത്യേ​ക സ​ഹാ​യ ക​പ്പ​ലെ​ത്തി. 58,000ത്തോ​ളം ഭ​ക്ഷ്യ കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 1745 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യാ​ണ് പ്ര​ത്യേ​ക ക​പ്പ​ൽ ദോ​ഹ​യി​ൽ​നി​ന്ന് ന​മീ​ബി​യ​യു​ടെ തീ​ര​മേ​ഖ​ല​യാ​യ ഇ​റോ​ങ്കോ​യി​ലെ​ത്തി​യ​ത്. ന​മീ​ബി​യ​യി​ൽ മ​രു​ഭൂ​വ​ത്ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലെ പ​ട്ടി​ണി​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് ഖ​ത്ത​റി​ന്റെ വ​ൻ​തോ​തി​ലു​ള്ള സ​ഹാ​യം എ​ത്തി​യ​ത്. നേ​ര​ത്തേ വി​മാ​ന​മാ​ർ​ഗ​വും ഖ​ത്ത​റി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​മീ​ബി​യ​യി​ൽ എ​ത്തി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 5500 ഭ​ക്ഷ്യ കി​റ്റു​ക​ളു​മാ​യി 180 ട​ൺ വ​സ്തു​ക്ക​ളാ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.

Read More

വലിയ കോമ്പല്ല്; 2.5 മീറ്റർ നീളം; ഡൈനസോറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമൻ നീർപല്ലി

ഡൈനസോറുകൾക്കൊക്കെ മുമ്പ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന മറ്റൊരു ഭീകരൻ ഭൂമിയിൽ ഉണ്ടായിരുന്നെന്ന് ഈയിടെ ​ഗവേഷകർ കണ്ടെത്തി. ഒരു ഭീമൻ നീർപല്ലിയാണിത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നാണ് ​ഗവേഷകർക്ക് 28 കോടി വർഷത്തോളം പഴക്കമുള്ള പല്ലിയുടെ ഫോസിൽ കിട്ടിയത്. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്ര നാമമുള്ള ഈ ഫോസിലിന് ഏകദേശം 2.5 മീറ്റർ നീളമുണ്ട്. ടോയ്‌ലറ്റ് സീറ്റുകളുടെ ഷെയ്പ്പാണത്രെ ഇവയുടെ തലയ്ക്ക്. മാത്രമല്ല അന്നത്തെ ഏറ്റവും വലിയ വേട്ടക്കാരിലൊരാളായിരുന്ന ഇവയ്ക്ക് പേടിപ്പെടുത്തുന്ന കോമ്പല്ലുകളുമുണ്ടായിരുന്നെന്നും ഗവേഷകർ പറയുന്നു. നമീബിയയിലെ ഗയ് അസ്…

Read More

ട്വന്‍റി 20യിൽ നമീബിയയെ തകർത്ത് ഇംഗ്ലണ്ട്; സൂപ്പർ 8 സാധ്യത നിലനിർത്തി

2024 ട്വന്‍റി 20 ലോകകപ്പിൽ നമീബിയയെ വീഴ്തി സൂപ്പർ 8 പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്. നമീബിയക്കെതിരായ പോരാട്ടം മഴ തടസപ്പെടുത്തിയിരുന്നു, തുടർന്ന് നിർണായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിന് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. മഴയെ തുടർന്ന് കളി 10 ഓവറാക്കി ചുരുക്കിയിരുന്നു. അതിൽ 123 റൺസ് വിജയലക്ഷ്യത്തിൽ മൂന്ന് വിക്കറ്റിന് 84 റൺസെടുക്കാനേ നമീബിയയ്ക്കായൊള്ളു. 10 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് എന്ന…

Read More