‘താരം തീർത്ത കൂടാരം’ വീഡിയോ ഗാനം റിലീസായി

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ,ആയിൻ സാജിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അരുൺ ആലത്ത് എഴുതിയ വരികൾക്ക് മെജോ ജോസഫ് ഈണം നൽകി ഹരീഷ് ശിവരാമകൃഷ്ണൻ ആലപിച്ച ‘രാവേ…..’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ,ജെയിംസ് ഏലിയ,ഉണ്ണിരാജ,ഫുക്രു,മുസ്തഫ, വിജയൻ കാരന്തൂർ, നിഷാന്ത് നായർ,മാല പാർവതി, ഡയാന ഹമീദ്,വിനോദിനി വൈദ്യനാഥൻ,അനഘ ബിജു,അരുൾ ഡി ശങ്കർ,അനഘ മരിയ വർഗീസ് തുടങ്ങിയവരാണ് മറ്റു…

Read More