
‘ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ അസുഖത്തെക്കുറിച്ച് തുറന്ന് പറയില്ലായിരുന്നു’; സമാന്ത
വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടിയാണ് സമാന്ത. ഇന്ന് പാൻ ഇന്ത്യൻ തലത്തിലും സമാന്തയ്ക്ക് സ്വീകാര്യതയുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായെത്തിയ സമാന്ത ഒരു ഘട്ടത്തിൽ കരിയറിന്റെ ട്രാക്ക് മാറ്റി. സിനികൾ തെരഞ്ഞെടുക്കുന്നിൽ ശ്രദ്ധ പുലർത്തിയ നടി മികച്ച സിനിമകളുടെ ഭാഗമായി. ഓ ബേബി, സൂപ്പർ ഡീലക്‌സ് തുടങ്ങിയ സിനിമകൾ മികച്ച വിജയം നേടി. ഫാമിലി മാൻ എന്ന സീരീസിലും വേഷമിട്ടതോടെ സമാന്തയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു. അപ്രതീക്ഷിതമായ ചില വെല്ലുവിളികൾ നടിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നു. 2021…