ഖരീഫ് സലാല -താഖ ബസ് സർവീസുമായി മുവാസലാത്ത്

ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ലാ​ല​യി​ൽ​ നി​ന്ന്​ താ​ഖ​യി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സു​മാ​യി ദേ​ശീ​യ ഗാ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്. സ​ലാ​ല-​​താ​ഖ-​സ​ലാ​ല ബ​സ്​ സ​ർ​വി​സി​ന്​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ തു​ട​ക്ക​മാ​കു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. വ​ൺ​വേ​ക്ക്​ ര​ണ്ട്​ റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. മു​വാ​സ​ലാ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി ബു​ക്കി​ങ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ലാ​ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്​ സ​ർ​വി​സ്. താ​ഖ​യി​ലെ ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളും മ​റ്റും സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഈ ​സ​ർ​വി​സ്​ സൗ​ക​ര്യ​പ്ര​ദ​മാ​കും

Read More

മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത്

ക​ന​ത്ത മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ന്‍റ​ർ​സി​റ്റി ബ​സ് സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മു​വാ​സ​ലാ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ അ​റി​യി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വി​വ​ര​ങ്ങ​ൾ​ക്കും 1551 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മസ്ക്കറ്റ്- അബുദാബി മുവാസലാത്ത് ബസ് സർവീസ് തുടങ്ങി

മ​സ്ക​ത്ത്-​അ​ബൂ​ദ​ബി മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ലാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​ന്നി​ന് അ​ൽ ഐ​നി​ലും 3.40ന് ​അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ…

Read More