അൽ മറഖ് മേഖലയിൽ മുസ്തഫ മസ്ജിദ് ഉദ്ഘാടനം ചെയ്തു

ജ​അ്​​ഫ​രീ ഔ​ഖാ​ഫി​ന്​ കീ​ഴി​ൽ അ​ൽ മ​റ​ഖ്​ ഏ​രി​യ​യി​ൽ മു​സ്​​ത​ഫ മ​സ്​​ജി​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 32 പ​ള്ളി​ക​ൾ തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ പ​ള്ളി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്​ പ​ള്ളി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​ർ അ​ലി ബി​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ, ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഉ​ത്ത​ര മേ​ഖ​ല…

Read More