മത്രയിലെ വികസന പദ്ധതികൾ ; മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ സന്ദർശനം നടത്തി

മ​ത്ര വി​ലാ​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹു​മൈ​ദി വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.​ വാ​ദി അ​ൽ ക​ബീ​ർ സ്ക്വ​യ​ർ പ്രോ​ജ​ക്റ്റ് (ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്), മു​നി​സി​പ്പാ​ലി​റ്റി സ്ട്രീ​റ്റ് മു​ത​ൽ വാ​ദി ക​ബീ​ർ ബ്രി​ഡ്ജ് ഇ​ന്റ​ർ​സെ​ക്ഷ​ൻ വ​രെ​യു​ള്ള താ​ഴ്‌​വ​ര​യു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​ത്ര കോ​ർ​ണി​ഷി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​തി​ൽ സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം,ദാ​ർ​സൈ​ത്തി​ലെ ച​രി​വ് സം​ര​ക്ഷ​ണം എ​ന്നി​വ​യാ​ണ് ചെ​യ​ർ​മാ​ൻ…

Read More