റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.പാർപ്പിട മേഖലകളിലെ കെട്ടിടങ്ങളിൽ അനുവാദമില്ലാതെ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെയാണ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലൈസൻസ് കൂടാതെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാകുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം ലംഘനങ്ങൾക്ക് പിഴ ചുമത്താമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങളെ അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലേക്ക് മാറ്റുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇത് പാർപ്പിട മേഖലകളിൽ താമസിക്കുന്നവരുടെ സ്വകാര്യത ഉറപ്പ്…

Read More

ഒമാനിൽ ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ

ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്ഥാപന ഉടമകൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. بهدف الحفاظ على الصحة العامة، وضعت #بلدية_مسقط مجموعة من الاشتراطات لأصحاب محال بيع العصائر للالتزام بها، حيث تقوم البلدية بجهود رقابية وتفتيشية مكثفة لمتابعة الأنشطة المتعلقة بالصحة…

Read More

രാത്രിയിൽ ഉണർന്നിരിക്കുന്ന നഗരം ; ലോകത്ത് മൂന്നാം സ്ഥാനത്ത് മസ്കത്ത്

രാ​ത്രി ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യി​ൽ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം നേ​ടി മ​സ്ക​ത്ത്. മ​ൾ​ട്ടി ഡെ​സ്റ്റി​നേ​ഷ​ൻ യാ​ത്ര​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള ട്രാ​വ​ൽ​ബാ​ഗ് എ​ന്ന ക​മ്പ​നി​യു​ടെ സ​മീ​പ​കാ​ല പ​ഠ​ന​മ​നു​സ​രി​ച്ചാ​ണ് ലോ​ക​ത്തെ സു​ന്ദ​ര​മാ​യ രാ​ത്രി ന​ഗ​ര​ങ്ങ​ളി​ൽ മൂ​ന്നാ​മ​താ​യി മ​സ്ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യ ദു​ബൈ ന​ഗ​ര​ത്തി​നാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ സ്ഥാ​നം. സ്കൈ​ട്രി, നേ​രം പു​ല​രു​വോ​ളം ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ ടോ​ക്യോ ന​ഗ​ര​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​ക്കി. മ​സ്ക​ത്തി​ന്‍റെ രാ​ത്രി​കാ​ല​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന റോ​യ​ൽ ഓ​പ​റ ഹൗ​സ്, മ​ത്ര സൂ​ഖ്, 16ആം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പോ​ർ​ചുഗീ​സ് കോ​ട്ട​ക​ള​ട​ങ്ങി​യ…

Read More

മസ്കത്തിലെ അമീറാത്ത് – ബൗഷർ ചുരം റോഡ് താത്കാലികമായി അടച്ചു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ അ​മീ​റാ​ത്ത്​-​ബൗ​ഷ​ർ ചു​രം റോ​ഡ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഇന്ന് (വെ​ള്ളി​യാ​ഴ്ച) രാ​വി​ലെ അ​ഞ്ച്​ മ​ണി​മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​വ​രെ​യാ​ണ്​ പാ​ത അ​ട​ച്ചി​ടു​ക. മ​ല​മു​ക​ളി​ൽ​നി​ന്ന് ക​ല്ലു​ക​ൾ​ താ​ഴേ​ക്ക്​ പ​തി​ക്കാ​തി​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച നെ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ്​ പാ​ത അ​ട​ച്ചി​ടു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ വാ​ദി​അ​ദൈ റോ​ഡ്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Read More

മസ്കത്തിലെ ഹബൂബിയ ടവറിന്റെ പുനരുദ്ധാരണം പൂർത്തിയാക്കി

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഹ​ബൂ​ബി​യ ട​വ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​ക്കി.പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​മാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഒ​മാ​ന്‍റെ വാ​സ്തു​വി​ദ്യ​യും പു​രാ​വ​സ്തു പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ട​വ​ർ പു​നഃ​സ്ഥാ​പി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം മൂ​ല്യ​വ​ത്താ​യ സ്വ​ത്തു​ക്ക​ൾ ഭാ​വി​ത​ല​മു​റ​ക്കാ​യി സം​ര​ക്ഷി​ക്കു​ക​യും അ​വ​യെ നാ​ശ​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.വാ​സ്തു​വി​ദ്യാ പൈ​തൃ​ക​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​ന​രു​ദ്ധാ​ര​ണ ശ്ര​മ​ങ്ങ​ളെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഏ​തൊ​രു സ്മാ​ര​ക​ത്തി​ന്‍റെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ശ​ങ്ങ​ളി​ലൊ​ന്ന്…

Read More

മസ്കത്തിൽ നിന്ന് അനധികൃത സൈനിക വസ്ത്രങ്ങൾ പിടികൂടി

അ​ന​ധി​കൃ​ത സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ് വി​ലാ​യ​ത്തി​ലെ​ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ്​ 520 വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച്​ അ​തോ​റി​റ്റി നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും നി​രോ​ധി​ത വ​സ്ത്ര​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

മസ്കത്തിലെ സീബിൽ 30 ദശലക്ഷം റിയാലിന്റെ മത്സ്യകൃഷി പദ്ധതി

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ പു​തി​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​മാ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം. 30 ദ​ശ​ല​ക്ഷം റി​യാ​ൽ മൂ​ല്യ​മു​ള്ള ഈ ​പ​ദ്ധ​തി ഒ​മാ​നി​ലെ അ​ക്വാ​ക​ൾ​ച്ച​ർ മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ജ്ഞാബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ്. യു​ണൈ​റ്റ​ഡ് ഫി​ഷ് ഫാ​മി​ങ്​ ക​മ്പ​നി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. തീ​ര​ത്ത് നി​ന്ന്​ ഏ​ഴ്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​വി​ഭ​വ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. 152.15 ഹെ​ക്ട​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി യൂ​റോ​പ്യ​ൻ ക​ട​ൽ​ക്കാ​റ്റ് വ​ള​ർ​ത്തു​ന്ന​തി​നാ​യി ഫ്ലോ​ട്ടി​ങ്​ കൂ​ടു​ക​ൾ ഉ​പ​യോ​ഗി​ക്കും. തു​ട​ക്ക​ത്തി​ൽ 5,000…

Read More

മസ്കത്ത് റൂവി​യി​ലെ പു​തു​ക്കി​പ്പ​ണി​ത റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ആശ്വാസമാകുന്നു

മ​സ്ക​ത്ത് റൂ​വി ഖാ​ബൂ​സ് മ​സ്ജി​ദി​നു പി​ൻ​വ​ശ​ത്തു​കൂ​ടി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് റോ​ഡി​ലേ​ക്ക് പോ​വു​ന്ന റോ​ഡ് പു​തു​ക്കി​പ്പ​ണി​ഞ്ഞ​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ന്നു. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഈ ​റോ​ഡ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ പ്ര​യാ​സം സൃ​ഷ​ടി​ച്ചി​രു​ന്നു. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. തെ​ട്ട​ടു​ത്ത ഓ​വ് ചാ​ലി​ൽ​നി​ന്ന് സ​ദാ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഏ​റെ പ്ര​ധാ​ന്യ​മു​ള്ള റോ​ഡാ​ണെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ എ​ത്താ​തി​രു​ന്ന റോ​ഡാ​ണ് അ​ടു​ത്തി​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡ് താ​ഴ്ന്നുകി​ട​ക്കു​ന്ന​തി​നാ​ൽ മ​ഴ…

Read More

ജനങ്ങൾ താമസിക്കുന്ന മേഖലകളിൽ വെയർഹൗ​സു​ക​ൾ പ്രവർത്തിപ്പിക്കരുത് ; നിർദേശം നൽകി മസ്കത്ത് മുനിസിപ്പാലിറ്റി

ജനങ്ങൾ താ​മ​സിക്കുന്ന എ​രി​യ​ക​ളി​ൽ വെ​യ​ർ​ഹൗ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. അ​ന​ധി​കൃ​ത ഗോ​ഡൗ​ണു​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി മു​നി​സി​പ്പാ​ലി​റ്റി ഊ​ർ​ജി​ത​മാ​ക്കി. ഇ​ത്ത​രം വെ​യ​ർ​ഹൗ​സു​ക​ൾ അ​യ​ൽ​പ​ക്ക​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 1111 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​മ​തി കൂ​ടാ​തെ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളോ വാ​ണി​ജ്യ, വ്യ​വ​സാ​യി​ക വ​സ്തു​ക്ക​ളു​ടെ​യോ സം​ഭ​ര​ണ​ശാ​ല​ക​ളാ​യി റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തീ​പി​ടി​ത്ത ഭീ​ഷ​ണി കാ​ര​ണം താ​മ​സ​ക്കാ​ർ​ക്ക് സു​ര​ക്ഷ…

Read More

ഭൂമിയിലെ മനോഹര നഗരമായി മസ്കത്തിനെ തെരഞ്ഞെടുത്ത് വെബ് പോർട്ടലായ എംഎസ്എൻ.കോം

ഭൂ​മി​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ത്ത​ക​ൾ, സ്‌​പോ​ർ​ട്‌​സ്, വി​നോ​ദം, ബി​ങ്​ സെ​ർ​ച്ച് എ​ൻ​ജി​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മൈ​ക്രോ സോ​ഫ്റ്റി​ൽ​നി​ന്നു​ള്ള ജ​ന​പ്രി​യ വെ​ബ് പോ​ർ​ട്ട​ലാ​യ msn.com ആ​ണ്​ ത​ല​സ്ഥാ​ന ന​ഗ​രി​യെ മ​​നോ​ഹ​ര​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ്ര​ശ​സ്ത ട്രാ​വ​ൽ എ​ഴു​ത്തു​കാ​രി​യും ജ​പ്പാ​ൻ സ്പെ​ഷ​ലി​സ്റ്റു​മാ​യ റെ​ബേ​ക്ക ഹാ​ലെ​റ്റ് ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​സ്മ​യി​പ്പി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ൾ, വാ​സ്തു​വി​ദ്യ, നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​കൊ​ള്ളു​ന്ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ, പ​ഴ​യ പ​ട്ട​ണ​ങ്ങ​ൾ മു​ത​ൽ മ​നോ​ഹ​ര​മാ​യ ആ​ധു​നി​ക സ്കൈ​ലൈ​നു​ക​ൾ​വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്….

Read More