അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ ; നടപടി സ്വീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ

അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. അ​ൽ ഖി​രാ​ൻ, ഇ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ 16 അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു. പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി. ആ​കെ 17 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​കാ​രം ( ന​മ്പ​ർ 45/2007) പൊ​തു ഇ​ക്കോ-​ടൂ​റി​സം മേ​ഖ​ല​യാ​യി നി​യു​ക്ത​മാ​ക്കി​യ പ്ര​ദേ​ശ​മാ​ണ് അ​ൽ ഖി​രാ​ൻ. നി​യു​ക്ത പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക, ടൂ​റി​സം അ​ല്ലെ​ങ്കി​ൽ മ​റ്റ് പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഈ…

Read More

ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി

ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹ്യസൗന്ദര്യം നിലനിർത്തുന്നതിനായി ബാൽക്കണികളിൽ തുണികൾ ഉണക്കാനിടുന്നത് ഒഴിവാക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മസ്‌കത്ത് മുനിസിപ്പാലിറ്റി നിയമത്തിന്റെ 14-ാം ആർട്ടിക്കിൾ പ്രകാരം, കെട്ടിടങ്ങളുടെ ബാൽക്കണികളിൽ തുണികൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുന്നു, ഇതിന് 50 മുതൽ 5000 റിയാൽ വരെ പിഴയോ 24 മണിക്കൂർ മുതൽ 6 മാസത്തിൽ കൂടാത്തതുമായ തടവോ ശിക്ഷയായി ലഭിക്കും

Read More

പാ​ർ​ക്കി​ങ് സേ​വ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

വാ​ഹ​ന​ത്തി​ന്‍റെ പാ​ർ​ക്കി​ങ്ങും റി​സ​ർ​വേ​ഷ​ൻ പെ​ർ​മി​റ്റു​ക​ളും സം​ബ​ന്ധി​ച്ച സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇ​ല​ക്‌​ട്രോ​ണി​ക് സ​ർ​വി​സ​സ് പോ​ർ​ട്ട​ൽ  വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാം. മു​നി​സി​പ്പ​ൽ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. താ​മ​സ​ക്കാ​ർ​ക്ക് പോ​ർ​ട്ട​ൽ വ​ഴി അ​വ​രു​ടെ പാ​ർ​ക്കി​ങ് പെ​ർ​മി​റ്റു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ കൈ​മാ​റു​ക​യോ ചെ​യ്യാം. പെ​ർ​മി​റ്റി​ൽ വാ​ഹ​നം അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നും റി​സ​ർ​വേ​ഷ​ൻ ഏ​രി​യ​യി​ൽ മാ​റ്റം വ​രു​ത്താ​നും ഈ ​സേ​വ​നം അ​നു​വ​ദി​ക്കു​ന്നു. ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ പ​രി​സ​ര​ത്തു​ള്ള പൊ​തു പാ​ർ​ക്കി​ങ് പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കാ​നും മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി…

Read More

ജനങ്ങൾ താമസിക്കുന്ന മേഖലകളിൽ വെയർഹൗ​സു​ക​ൾ പ്രവർത്തിപ്പിക്കരുത് ; നിർദേശം നൽകി മസ്കത്ത് മുനിസിപ്പാലിറ്റി

ജനങ്ങൾ താ​മ​സിക്കുന്ന എ​രി​യ​ക​ളി​ൽ വെ​യ​ർ​ഹൗ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. അ​ന​ധി​കൃ​ത ഗോ​ഡൗ​ണു​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി മു​നി​സി​പ്പാ​ലി​റ്റി ഊ​ർ​ജി​ത​മാ​ക്കി. ഇ​ത്ത​രം വെ​യ​ർ​ഹൗ​സു​ക​ൾ അ​യ​ൽ​പ​ക്ക​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 1111 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​മ​തി കൂ​ടാ​തെ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളോ വാ​ണി​ജ്യ, വ്യ​വ​സാ​യി​ക വ​സ്തു​ക്ക​ളു​ടെ​യോ സം​ഭ​ര​ണ​ശാ​ല​ക​ളാ​യി റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തീ​പി​ടി​ത്ത ഭീ​ഷ​ണി കാ​ര​ണം താ​മ​സ​ക്കാ​ർ​ക്ക് സു​ര​ക്ഷ…

Read More

കെട്ടിട മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ 1000 റിയാൽ പിഴ ; മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ

കെട്ടിട നിർമാണ മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്‌കരികുന്നതിനെതിരെ മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലോ തുറന്ന സ്ഥലങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കും. മാലിന്യം തള്ളുന്ന കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും. പൊതു ഇടങ്ങളിലോ വാദികളിലോ തള്ളുന്ന കെട്ടിട മാലിന്യങ്ങൾ ഒരുദിവസത്തിനുള്ളിൽ നീക്കുകയും വേണം. മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്‌കത്ത് ഗവർണറേറ്റിലുടനീളം വർധിപ്പിച്ചിട്ടുണ്ട്. വിവേചനരഹിതമായ മാലിന്യം തള്ളുന്നത് പാരിസ്ഥിതിക അപകടങ്ങൾ സൃഷ്ടിക്കും. ബോധവത്കരണ പ്രവർത്തനങ്ങളും നഗരസഭ ശക്തമാക്കിയിട്ടുണ്ട്. മാലിന്യത്തിന്റെ പാരിസ്ഥിതിക…

Read More

പൊതുമുതലുകൾ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിലെ സൗകര്യങ്ങളും മുതലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും മസ്‌കത്ത് മുനിസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ ദേശീയ ദിനാഘോഷ പൊതുഅവധിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് ബീച്ചുകളിലും പാർക്കുകളിലും എത്തിയത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സജ്ജീകരിച്ചിരിക്കുന്ന യന്ത്ര ഉപകരണങ്ങൾ കേടുവരുത്തുകയും പൂന്തോട്ടവും മറ്റും നശിപ്പിക്കുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് പൊതു ഇടങ്ങൾ…

Read More

ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ മസ്‌കറ്റ് മുനിസിപ്പാലിറ്റി നടപടികൾ ആരംഭിച്ചു. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് മസ്‌കറ്റ് മുനിസിപ്പാലിറ്റി നിരോധിച്ചിരുന്നു. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ, സാമൂഹിക, സാമ്പത്തിക കാരണങ്ങൾ എന്നിവ മൂലമാണ് പൊതു ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. تعزيزًا لجهود #بلدية_مسقط في مكافحة الظواهر السلبية بالبيئة.. توضيح لمسوغات حظر السيارات المهملة في الأماكن…

Read More

മസ്‌കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കും

മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ ജൂൺ 21 രാത്രി 10മുതൽ താൽകാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി നിർത്തിവെക്കുന്ന സേവനങ്ങൾ ജൂൺ 25ന് രാവിലെ ആറ് മണിക്ക് പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ………………………………….. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി…

Read More