മസ്കത്ത് വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ യാത്രക്കാർക്ക് ആശ്വാസമാകുന്നു

മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ച ഇ-​ഗേ​റ്റു​ക​ൾ ഒ​മാ​നി​ൽ​നി​ന്ന് പു​റ​ത്ത് പോ​വു​ന്ന​വ​ർ​ക്കും സു​ൽ​ത്താ​​നേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കും ഏ​റെ സൗ​ക​ര്യ​ക​ര​മാ​വു​ന്നു. റ​സി​ഡ​ന്റ് കാ​ർ​ഡു​ള്ള വി​ദേ​ശി​ക​ൾ​ക്കും ഐ​ഡി കാ​ർ​ഡു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കു​മാ​ണ് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. യാ​ത്ര​ക്കാ​ർ​ക്ക് എ​മി​ഗ്രേ​ഷ​ൻ സ​മ​യ​ത്തു​ണ്ടാ​വു​ന്ന ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വ​രി​യും മ​റ്റും ഒ​ഴി​വാ​ക്കാ​നും ഇ -​ഗേ​റ്റ് സ​ഹാ​യ​ക​മാ​വു​ന്നു​ണ്ട്. മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ വി​ര​ല​ട​യാ​ളം എ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ബ​യോ​മെ​ട്രി​ക് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മ​യം ന​ഷ​ട്പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​വും ഇ ​ഗേ​റ്റു​ക​ൾ ക​ട​ന്ന് വ​രു​ന്ന​വ​ർ​ക്കി​ല്ല. പു​തി​യ സം​വി​ധാ​നം…

Read More

മയക്കുമരുന്ന് കടത്ത് ; യാത്രക്കാരൻ മസ്കത്ത് വിമാനത്താവളത്തിൽ പിടിയിൽ

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഏ​ഷ്യ​ൻ പൗ​ര​നാ​യ പ്ര​തി​യി​ൽ​നി​ന്നും 120 ഹെ​റോ​യി​ൻ ഗു​ളി​ക​ക​ൾ ക​ണ്ടെ​ടു​ത്തു. വ​യ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലാ​ണ് പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുയർന്ന് മസ്‌കത്ത് എയർപോർട്ട്

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുയർന്ന് മസ്‌കത്ത് എയർപോർട്ട്. 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിലായി 9.7 ദശലക്ഷത്തിലധികം പേരാണ് മസ്‌കത്ത് എയർപോർട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വർധനവാണിത്. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യാന്തര, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 4.7 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. 73,137 വിമാനങ്ങളിലായി 9,764,530 യാത്രക്കാർ മസ്‌കത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇവരിൽ 16,826 ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടുന്നു. 8,374…

Read More

മസ്കത്ത് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷത്തെ ആദ്യ ഏഴുമാസം പിന്നിട്ടപ്പോഴേക്കും 75 ലക്ഷം യാത്രക്കാരാണ് ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത്. മസ്‌കത്ത് വിമാനത്താവളത്തിലൂടെയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2023നെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിൻറെ വർധനയാണുണ്ടായത്. 2023ൽ ഇതേകാലയളവിൽ 64,74797 അന്താരാഷ്ട്ര യാത്രക്കാർ വന്നുപോയെങ്കിൽ നിലവിലത് 69,49193 ആയാണ് ഉയർന്നത്. അതേ സമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8.3 ശതമാനത്തിൻറെ വർധനവാണുണ്ടായത്. 2023ൽ ആകെ മസ്‌കത്ത് വിമാനത്താവളം…

Read More

എയർ ഹെൽപ് റേറ്റിങ്ങിൽ മസ്‌കത്ത് വിമാനത്താവളം ആഗോളതലത്തിൽ ഒന്നാമത്

എയർ ഹെൽപ്പിൻറെ റേറ്റിങ്ങിൽ തിളക്കമാർന്ന നേട്ടവുമായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയാണ് എയർ ഹെൽപ്പ്. വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ് മസ്‌കത്ത് എയർപോർട്ട് സ്വന്തമാക്കിയത്. കൃത്യനിഷഠക്ക് 8.4, ഉപഭോക്തൃ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത് നേടിയ സ്‌കോർ. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെയും എയർലൈനുകളുടെയും പ്രകടനം വിലയിരുത്തിയാണ് എയർഹെൽപ്പ് സ്‌കോർ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച്, കൃത്യനിഷ്ഠ, ഉപഭോക്തൃ…

Read More

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.പരിശോധനകൾക്ക് ശേഷം, ആവശ്യമായ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സൗത്തേൺ റൺവേ പ്രവർത്തനക്ഷമമാക്കുമെന്നും CAA വ്യക്തമാക്കിയിട്ടുണ്ട്. هيئة #الطيران_المدني تُعلن عن الانتهاء من مشروع إعادة تأهيل المدرج الجنوبي لـ #مطار_مسقط_الدولي ومن المتوقع أن يبدأ تشغيل المدرج قريبًا بمجرد الحصول على الشهادات المطلوبة من قبل الجهات المختصة….

Read More

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകും

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്‌സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗത്തേൺ റൺവേ, ടാക്‌സിവേ എന്നിവയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ മസ്‌കറ്റ് വിമാനത്താവളത്തിൽ പുരോഗമിക്കുന്നതായും, പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. റൺവേ ടാർ ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി അതോറിറ്റി അറിയിച്ചു. നിലവിൽ റൺവേയിൽ ലൈറ്റുകൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും, ഇത് പൂർത്തിയാകുന്നതോടെ അന്തിമമായ പരിശോധനാ നടപടികൾ ആരംഭിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Read More