
‘ഗുണ്ടാനേതാവെന്ന കിരീടം എന്റെ തലയിൽ നിന്ന് പോയി, എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസ്’; കെ സുധാകരൻ
ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയി. തനിക്കെതിരെ കെട്ടി ചമച്ച കേസാണ്. പാവം ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയാലും പോരാടും. കേസ് വിജയിച്ചതിൽ സന്തോഷം. തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തിൽ ഉണ്ടെങ്കിൽ അത് കാട്ടാൻ വെല്ലുവിളിച്ചു. അന്ന് അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും…