ഷാർജയിലെ മൂന്ന് മുനിസിപ്പാലിറ്റികൾക്ക് ഇനി പുതിയ ലോഗോ

ഷാ​ർ​ജ എ​മി​റേ​റ്റി​​ലെ ക​ൽ​ബ, ഖോ​ർ​ഫ​ക്കാ​ൻ, ദി​ബ്ബ അ​ൽ ഹി​സ്​​ൻ എ​ന്നീ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ പു​തി​യ ലോ​ഗോ​ക്ക്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ ‘​ഡ​യ​റ​ക്ട്​ ലൈ​നി’​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്ന​ത്. മ​ധ്യ​മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ഭൂ​മി അ​നു​വ​ദി​ക്കാ​നും പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. അ​തോ​ടൊ​പ്പം ഖ​ൽ​ബ​യി​ലെ ഖ​ലാ മോ​സ്കി​ന്‍റെ പേ​ര്​ ഖോ​ർ ഖ​ൽ​ബ മോ​സ്ക്​ എ​ന്ന്​ മാ​റ്റു​ന്ന​തി​നും…

Read More

ഖത്തറിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ വർധന

 രാജ്യത്ത് വിവിധ നഗരസഭകളിലായി അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഇത് നിർമാണ മേഖലയുടെ പ്രകടന മികവിനെയാണ് സൂചിപ്പിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ പെർമിറ്റ് വിതരണത്തിൽ 37 ശതമാനമാണ് വർധനയുണ്ടായി. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തു വിട്ട കണക്കു പ്രകാരം ജനുവരിയിൽ 721 പുതിയ പെർമിറ്റുകളാണ് വിതരണം ചെയ്തത്. പുതിയ റസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി 192, റസിഡൻഷ്യൽ ഇതര കെട്ടിടങ്ങൾക്കായി 83, കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾക്കായി 423, ഫെൻസിങ്ങിനായി 23 പെർമിറ്റുകളുമാണ് ജനുവരിയിൽ അനുവദിച്ചത്. 162…

Read More