
“മുകൾപ്പരപ്പ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ”മുകൾപ്പരപ്പ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ലാൽ ജോസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരോടൊപ്പം അമ്പതോളം പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന “മുകൾപ്പരപ്പ് ” എന്ന ചിത്രത്തിൽ മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥപറയുന്നത്. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അന്തരിച്ച പ്രശസ്ത…