സെലിബ്രേറ്റ് ബഹ്റൈൻ ; മുഹറഖ് നൈറ്റ്സിന് പ്രൌഢ ഗംഭീര തുടക്കം

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ 2024 സീ​സ​ൺ പ്ര​മോ​ഷ​ന​ൽ ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യ മു​ഹ​റ​ഖ് നൈ​റ്റ്സി​ന് പ്രൗ​ഢ​മാ​യ തു​ട​ക്കം. ഈ ​മാ​സം 30 വ​രെ യു​നെ​സ്‌​കോ സം​ര​ക്ഷി​ത സ്മാ​ര​ക പ​ട്ടി​ക​യി​ലു​ള്ള പേ​ളി​ങ് പാ​ത്തി​ൽ ന​ട​ക്കു​ന്ന ‘മു​ഹ​റ​ഖ് നൈ​റ്റ്‌​സ്’ കാ​ഴ്ച​ക്കാ​ർ​ക്ക് അ​തു​ല്യ​മാ​യ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്രോ​ഗ്രാ​മു​ക​ൾ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഭ​ക്ഷ​ണം, സം​ഗീ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ഗാ​ത്മ​ക​വും സം​വേ​ദ​നാ​ത്മ​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സം​യോ​ജ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഞാ​യ​ർ -ബു​ധ​ൻ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ…

Read More