
കാമുകൻ പഴഞ്ചൻ ചിന്താഗതിക്കാരനായിരുന്നു, എന്നിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു; മൃണാൾ ഠാക്കൂർ
പാൻ ഇന്ത്യൻ സൂപ്പർതാരമാണ് മൃണാൾ ഠാക്കൂർ. ബോളിവുഡിൽ കുടുംബവേരുകളോ ഗോഡ്ഫാദർമാരോ ആരും ഇല്ലാതെയാണ് മൃണാൾ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയത്. താരത്തിന്റെ തുടക്കം ടെലിവിഷൻ പരമ്പരകളിലൂടെയാണ്. സീരിയിൽ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാൽ സിനിമയിലെത്തുന്നത്. സിനിമയിലേക്കുള്ള ചുവടുമാറ്റത്തിൽ വൻ സിനിമകളാണ് മൃണാളിനെ തേടിയെത്തിയത്. ദുൽഖർ സൽമാൻ നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിനു കഴിഞ്ഞു. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് മൃണാൾ. തന്റെ നിലപാടുകളുടെ പേരിലും താരം വാർത്തകളിൽ…