ലോഹിയേട്ടനെ കാണിക്കാൻ കൊണ്ട് പോകണം, മീര ജാസ്മിന്റെ അച്ഛനോട് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു; ബ്ലെസി പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തുടരെ ലഭിച്ച മീര ജാസ്മിൻ തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെട്ടു. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ലോഹിതദാസ് ഒരുക്കിയ ചിത്രത്തിൽ ദിലീപായിരുന്നു നായകൻ. സൂത്രധാരനിൽ സംഹസംവിധായകനായിരുന്നു സംവിധായകൻ ബ്ലെസി. മീര സിനിമാ രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബ്ലെസി. സഫാരി ടിവിയിലാണ് സംവിധായകൻ ഓർമകൾ പങ്കുവെച്ചത്. ഒരിക്കൽ ഡെന്റൽ ക്ലിനിക്കിൽ ഞാനും ഭാര്യയും കൂടി പോയപ്പോൾ അവിടെ നമ്മുടെ ചർച്ചിൽ…

Read More

പ്രിയൻ സാറിനൊപ്പം സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു: ലൈല

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ലൈല. ഗോവയിൽ ജനിച്ചു വളർന്ന ലൈല മലയാളത്തിൽ ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ഭാഷയിൽ സജീവമായി. 1999 മുതൽ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുന്നതിന്റെ വിശേഷം പറഞ്ഞ് എത്തിയിരിക്കുകയാണ് ലൈല. ‘ഒരുപാട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. അതിനെല്ലാം കാരണം മോശം സംവിധായകരും മോശം കഥയുമാണ്. ഞാൻ പൊതുവേ കഥ പൂർണമായും കേട്ടശേഷമാണ് സിനിമ ചെയ്യാൻ തയാറാവുകയുള്ളൂ. എന്നാൽ കൃത്യമായ സ്‌ക്രിപ്റ്റ് പോലുമില്ലാതെ…

Read More

ഇപ്പോൾ അതെല്ലാം ഓർത്തു വിഷമിക്കുന്നു: റോഷൻ മാത്യു

യുവനിരയിലെ ശ്രദ്ധേയനായ താരമാണ് റോഷൻ മാത്യു. ലഭിച്ചതെല്ലാം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ. അതെല്ലാം താരം മനോഹരമാക്കുകയും ചെയ്തു. റോഷൻ ഇപ്പോൾ തന്റെ കരിയറിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ്. എന്റെ ആദ്യത്തെ തിയേറ്റർ റിലീസ് ചെയ്യുന്ന ഹിന്ദി ഫിലിമാണ് ‘ഉല്ലജ്’. പിന്നെ ആദ്യമായാണ് ഒരു സ്പൈ ത്രില്ലർ മൂവിയിൽ അഭിനയിക്കുന്നത്. മലയാളി ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം അത്യാവശ്യം കോമഡി കലർന്ന വേഷമാണ് ലഭിച്ചത്. കോമഡി ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല. മാത്രമല്ല ഹൊറർ…

Read More

അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതാണോ അവസരങ്ങൾ കുറയാൻ കാരണം: അനാർക്കലി മരിക്കാർ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാർക്കലിയുടെ ചലച്ചിത്രജീവിതത്തിന്റെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളിലെ അനാർക്കലിയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിലെയും നിറ സാന്നിധ്യമാണ് അനാർക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമായാത്രകൾ ഓർത്തെടുക്കുകയാണ് അനാർക്കലി- ചില സിനിമകൾ കഴിയുമ്പോൾ തോന്നും ഇനി കൂടുതൽ സിനിമകൾ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നൽ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. എന്നാൽ മറ്റ്…

Read More

‘സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു, കൂതറ സിനിമകൾ വരെ കാണുമായിരുന്നു’; സൈജു കുറുപ്പ്

പി.ആർ. ജോൺഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാൽജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വർഷമായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. ഞാൻ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങൾ മാത്രമല്ല…

Read More

കഥ മനസിലാകാതെയും സിനിമ ചെയ്തിട്ടുണ്ട്; കുഞ്ചാക്കോ ബോബൻ

മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരം കരിയറിൽ ജയവും തോൽവിയും അറിഞ്ഞതാണ്. എൽസമ്മ എന്ന ആൺകുട്ടിയിലൂടെയായിരുന്നു ചാക്കോച്ചന്റെ തിരിച്ചുവരവ്. ചാക്കോച്ചന്റെ എക്കാലത്തെയും മികച്ച ജനപ്രിയ ഹിറ്റാണ് കസ്തൂരിമാൻ. അനശ്വരചലച്ചിത്രകാരൻ ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്തൂരിമാനിൽ മീരാ ജാസ്മിൻ ആണ് ചാക്കോച്ചന്റെ നായികയായത്. അടുത്തിടെ ലോഹിതദാസിനെക്കുറിച്ച് ചാക്കോച്ചൻ പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. കഥ മനസിലാകാതെ സംവിധായകനെ മാത്രം ആശ്രയിച്ച് സിനിമ ചെയ്തിട്ടുണ്ടെന്നാണ് ചാക്കോച്ചൻ പറഞ്ഞത്. ‘കരിയറിൽ പലപ്പോഴും കഥ ശരിക്കും മനസിലാകാതെ…

Read More

‘കുട്ടിക്കാലത്ത് സിനിമാനടനാകണം എന്നു പറഞ്ഞുപോയി… എന്റമ്മോ അതിന്റെ പേരിൽ കുറെ അനുഭവിച്ചു’; സലിംകുമാർ

മലയാളസിനിമയിലെ കോമഡി രാജാവാണ് സലിംകുമാർ. കോമഡി മാത്രമല്ല, മികച്ച കാരക്ടർ റോളുകളും ഈ ദേശീയ അവാർഡ് ജേതാവ് ചെയ്തിട്ടുണ്ട്. മക്കളുടെ തോളിൽ സ്വപ്നത്തിന്റെ മല കയറ്റിവച്ച് നടത്തിക്കുന്ന മാതാപിതാക്കളുള്ള ഇക്കാലത്ത് സലിംകുമാർ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ‘എന്റെ രണ്ടു മക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു….

Read More

എന്നിലേക്ക് എത്താൻ സാധിക്കില്ല എന്ന് കരുതുന്നവരുണ്ട്; മംമ്ത

മലയാള സിനിമയിലെ മുൻനിര നായികയാണ് മംമ്ത മോഹൻദാസ്. ദിലീപിനൊപ്പമുള്ള കോമ്പോ സിനിമകൾ മലയാളി ഒരിക്കലും മറക്കില്ല. രണ്ട് പതിറ്റാണ്ടോളം എത്തിനിൽക്കുന്ന കരിയറിൽ മലയാളത്തിൽ മാത്രമല്ല, മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണു താരം. വിജയ് സേതുപതിയ്ക്കൊപ്പമുള്ള മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ. തമിഴ് സിനിമയിൽ വന്ന ഇടവേളയെക്കുറിച്ചു മംമ്തയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖമാണെന്നു കരുതിയാണ് പല തമിഴ് സിനിമകളും തന്നിലേക്ക് എത്താതെ പോകുന്നതെന്നാണ് താരം പറയുന്നത്. ഒരഭിമുഖത്തിലായിരുന്നു…

Read More

‘തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ മനസിൽനിൽക്കുന്ന കഥാപാത്രങ്ങൾ എനിക്കു ലഭിച്ചു’; മഞ്ജു വാര്യർ

മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിൻറെ പൂർണതയാണ് മഞ്ജു വാര്യർ. കഥാപാത്രങ്ങളായി പകർന്നാടുമ്പോൾ അഭ്രപാളിയിൽ അന്നോളം കണ്ട സ്ത്രീസങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്നു ആ അഭിനേത്രി. നൃത്തത്തിലും അഭിനയത്തിലും തൻറെ കയ്യൊപ്പു പതിപ്പിച്ച മഞ്ജു വാര്യർ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ്. സിനിമയിലെ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് താരം: ഇംപ്രവൈസേഷൻ ആണ് കഥാപാത്രങ്ങളുടെ വിജയം. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ കഥാപത്രം മനസിലേക്കെത്തും. അല്ലെങ്കിൽ ആ കഥാപാത്രമായി മാറാൻ കഴിയും. ചെയ്തു കഴിയുമ്പോൾ തോന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്. സത്യം പറഞ്ഞാൽ, തുടക്കം മുതൽ ഞാനിതുവരെ ചെയ്ത…

Read More

‘ആണുങ്ങൾ വഴക്കിട്ടാൽ തോളത്തൊരു കൈയിട്ട് പോട്ടെ എന്ന് പറഞ്ഞാൽ തീരും’: സാന്ദ്ര തോമസ്

നടിയും നിർമാതാവുമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം വിവിധ ചിത്രങ്ങളിൽ സാന്ദ്ര നിർമാണത്തിൽ സഹകരിച്ചിട്ടുണ്ട്. പിന്നീട് അസ്വാരസ്യങ്ങളോടെ അവർ പിരിയുകയായിരുന്നു. ഇപ്പോൾ നിർമാതാവെന്ന നിലയിൽ താൻ അനുഭവിച്ചിട്ടുള്ള ചില പ്രശ്‌നങ്ങൾ തുറന്നുപറയുകയാണ് സാന്ദ്ര. സ്ത്രീ പ്രൊഡ്യൂസർ എന്നൊക്കെ അറിയപ്പെടുന്നതിൽ ഗുണവും ദോഷവുമുണ്ട്. സ്ത്രീ പ്രൊഡ്യൂസർ എന്ന് പറയുമ്പോൾ പലർക്കും ഒരു പേടിയുമുണ്ട്, ഒരു ബഹുമാനവുമുണ്ട്. ഇതു തന്നെ തിരിച്ചുമുണ്ട്. ഞാൻ എൻറെ പല പ്രൊഡ്യൂസർ ഫ്രണ്ട്സിൻറെ അടുത്തൊക്കെ പറയാറുണ്ട്, പേരിനെങ്കിലും ഒന്ന് എൻറെ കൂടെ നിൽക്കണം എന്ന്….

Read More