അന്നൊക്കെ കൈ കൊണ്ട് പുരികം പറിച്ച് കളയും; അല്ലാതെ ഒരു മേക്കപ്പുമില്ലായിരുന്നു; ഷീല പറയുന്നു

മലയാള സിനിമയിലെ നിത്യഹരിതനായകന്‍ എന്ന് പ്രേംനസീര്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ നിത്യഹരിത നായിക എന്ന വിശേഷണത്തിന് അര്‍ഹയാണ് നടി ഷീല. കഴിഞ്ഞ ദിവസം നസീറിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ അതിഥിയായി ഷീല എത്തിയിരുന്നു. പിന്നാലെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സൗന്ദര്യത്തെ കുറിച്ചും നടിമാരുടെ വസ്ത്രം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങളെ പറ്റിയും മനസ് തുറക്കുകയാണ് നടി. വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നടിമാരടക്കം പരിഹസിക്കപ്പെടുന്നതിനെ കുറിച്ച് ഷീല പറയുന്നതിങ്ങനെയാണ്… ‘ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് വസ്ത്രം ധരിക്കുന്നത്. പിന്നെ നടിമാരുടെ വസ്ത്രം…

Read More

‘എന്നെ ഇതുവരെ മിമിക്രക്കാർ ആരും അനുകരിച്ച് കണ്ടിട്ടില്ല, കഷണ്ടി ഐഡന്റിറ്റിയാക്കാൻ ശ്രമിച്ചു, ‌എന്നാൽ…’; കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ ചോക്ളേറ്റ് ബോയ് ആയി വന്ന് മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന സൂപ്പർ താരമായ വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കഥാപാത്രങ്ങളായുള്ള രൂപാന്തരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ‘സിനിമയ്ക്കുവേണ്ടി എത്രവേണമെങ്കിലും അധ്വാനിക്കാൻ ഇപ്പോഴും തയ്യാറാണ്. കഥാപാത്രങ്ങൾക്കനുസരിച്ച് രൂപവും ശൈലിയും മാറ്റാൻ ശ്രമിക്കാറുണ്ട്. അഭിനയിക്കുന്നവരുമായി സിങ്കാവാൻ കഴിയാറുണ്ട്. ഇടയ്ക്ക് കഷണ്ടി ഐഡന്റിറ്റിയാക്കാനും സ്റ്റൈലാക്കി മാറ്റാനും ശ്രമിച്ചെങ്കിലും അത് മറ്റൊരു നടൻ ചെയ്തുകളഞ്ഞു. സിനിമയിൽ ഒരു സ്റ്റീരിയോടൈപ്പ് ഐഡന്റിറ്റി ഇല്ലാത്തതിന് കാരണം ഞാൻ വെള്ളം പോലെ ആയതുകൊണ്ടാണ്. ചായക്കൊപ്പവും ജ്യൂസിനൊപ്പവും മദ്യത്തിനുമൊപ്പവും…

Read More

‘ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?’; സുരേഷ്കുമാറിനെതിരെ തുറന്നടിച്ച് ആന്‍റണി പെരുമ്പാവൂര്‍

നിര്‍മാതാവ് ജി.സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. സംഘടനകള്‍ പ്രഖ്യാപിച്ച സമരം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകില്ലെന്നും ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നും സമൂഹമാധ്യമക്കുറിപ്പിലൂടെ അദ്ദേഹം ചോദ്യമുയര്‍ത്തി. നിക്ഷിപ്ത താല്‍പര്യക്കാരു‌‌‌ടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആന്‍റണി ചോദിക്കുന്നു. വ്യക്തിയെന്ന നിലയ്ക്ക് സുരേഷ്കുമാറിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു. എങ്കില്‍ മാത്രമേ…

Read More

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല; മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം. മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More

ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്; ചിലർക്ക് പേടി തോന്നിയിട്ടുണ്ട്: തുറന്നുപറഞ്ഞ് വാണി വിശ്വനാഥ്‌

ആക്ഷൻ ക്യൂൻ എന്ന് പ്രേക്ഷകർ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി വാണി വിശ്വനാഥ്. പുതിയ ചിത്രമായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ പ്രമോഷനുവേണ്ടി ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇനിയും ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വാണി വിശ്വനാഥ് വ്യക്തമാക്കി. ആക്ഷൻ സീനുകൾ ചെയ്തതുകൊണ്ട് ചിലർക്ക് പേടി തോന്നിയിട്ടുണ്ടെന്ന് നടി പറയുന്നു. ‘വല്ല ഉദ്ഘാടനത്തിനോ മറ്റോ പോകുമ്പോൾ ഒരാളും അടുത്തേക്ക് വരില്ല. ഡയറക്ടായി പോയി റിബ്ബൺ കട്ട് ചെയ്ത്, സൂപ്പറായി തിരിച്ചുവരാൻ സാധിക്കും. ഇതാണ്…

Read More

റിമയുടേത് പോലെയായിരുന്നില്ല, വിവാഹത്തിന് മുമ്പേയും എനിക്കങ്ങനെ പ്രൊജക്ടുകളൊന്നും വന്നിട്ടില്ല; ജ്യോതിർമയി

സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി ജ്യോതിർമയി. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയിൽ മികച്ച കഥാപാത്രമാണ് ജ്യോതിർമയിക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നും മാറി നിന്ന കാലത്തെക്കുറിച്ചും തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് ജ്യോതിർമയി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എന്നേക്കാൾ എന്റെ അമ്മയ്ക്കും അമലിനും ഞാൻ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. നമ്മുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ്. മോനെ നോക്കാനുള്ള സൗകര്യവുമുണ്ട്. എനിക്ക് നോ പറയാനുള്ള ഒന്നും ഇതിൽ ഇല്ല. പതിമൂന്ന്…

Read More

പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; പ്രതിഷേധം ശക്തം

പലസ്തീൻ വിഷയമായി എത്തുന്ന സിനിമകൾ കൂട്ടത്തോടെ ഒഴിവാക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പലസ്തീനും ഇസ്രായേലും വിഷയമാവുന്ന 32 ഫീച്ചർ സിനിമകളും ‘പലസ്തീനിയൻ സ്റ്റോറീസ്’ എന്ന വിഭാഗത്തിൽപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പലസ്തീൻ സിനിമകൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിന് ഫ്രീഡം ഫോർവേർഡ് എന്ന സംഘടന കത്തയച്ചു. പലസ്തീൻ സാമൂഹ്യനീതി സംഘടനയായ കോഡ് പിങ്കും പ്ലാറ്റ്‌ഫോമിനെതിരെ നിലപാടെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി…

Read More

ലഭിക്കുന്ന വേഷങ്ങളിൽ സന്തുഷ്ടയാണ്, ശരീരം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; സായ് പല്ലവി

പ്രേമത്തിൽ നായികാ കഥാപാത്രമായി എത്തിയ സായ് പല്ലവി പിന്നീടങ്ങോട്ട് തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ തിരക്കുപിടിച്ച നടിയായി. അൽഫോൻസ് പുത്രൻ ചിത്രത്തിൽ ‘മലർ’ എന്ന അധ്യാപികയായെത്തി വലിയ കൈയടി നേടിയ താരം അസാമാന്യ പ്രതിഭയുള്ള നർത്തകികൂടിയാണ്. അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും ആത്മാവും മനോഹാരിതയും നിറയ്ക്കാൻ കഴിയുന്നു എന്നത് സായ് പല്ലവിയുടെ പ്രത്യേകതയാണ്. സായ് പല്ലവിയുടെ പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം ‘അമരൻ’ ആണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ ആ നാളുകളെ ഓർത്തെടുക്കുകയാണ് താരം. ‘അന്ന് അൽഫോൻസ് പുത്രൻ വിളിച്ചു….

Read More

‘എന്തിന് പുരുഷനെ പഴിചാരുന്നു, നിർബന്ധിച്ച് കയ്യും കാലും കെട്ടിയാണോ മുറിയിൽ കൊണ്ടുപോകുന്നത്’; പ്രിയങ്ക

മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പ്രിയങ്ക അനൂപ്. സിനിമയിൽ വലുതും ചെറുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോഴിതാ സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അഡ്ജസ്റ്റ്മെന്റിനെക്കുറിച്ചും താരം തുറന്നുപറയുകയാണ്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും അഡ്ജസ്റ്റ്മെന്റുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു താരം്. ‘സിനിമയിൽ ശരിക്കും അഡ്ജസ്റ്റ്മെന്റില്ല. പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണ് അഡ്ജസ്റ്റ്മെന്റ് ചെയ്ത് പോകുന്നത്. എന്ത് അഡ്ജസ്റ്റ്മെന്റ്, അത് ആദ്യം മനസിലാക്കണം. എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ ഞാൻ ഒറ്റ വാക്കേ പറയൂ,…

Read More

കരിയറിന്റെ തുടക്കത്തില്‍ ചില സിനിമകളില്‍നിന്ന് ഒഴിവാക്കി, വേറെ എന്തെങ്കിലും നോക്കാം എന്നാണു വിചാരിച്ചത്: രാകുല്‍ പ്രീത് സിംഗ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും മിന്നുന്ന താരമാണ് രാകുല്‍ പ്രീത് സിംഗ്. തെലുങ്കിലൂടെയാണ് താരമാകുന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കക്കാലത്തു നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് സംസാരിക്കുകയാണ് രാകുല്‍. സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിനും മുമ്പ്, നാല് ദിവസത്തെ ഷൂട്ടിംഗിന് ശേഷം എന്നെ ഒരു സിനിമയില്‍ നിന്നു മാറ്റി. പ്രഭാസ് നായകനായ സിനിമയായിരുന്നു അത്. ഇന്‍ഡസ്ട്രിയെക്കുറിച്ചും അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയാത്തതുകൊണ്ടും അതൊന്നും വിഷമമുണ്ടാക്കിയില്ല. ഞാനൊരു പഞ്ചപാവമായിരുന്നു. ഓ അവര്‍ എന്നെ മാറ്റിയോ സാരമില്ല, ഇത് എനിക്കുള്ളതല്ല. വേറെ എന്തെങ്കിലും നോക്കാം എന്നാണു…

Read More