ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കവിത , സംവിധാനം ,ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ…

Read More

ഷാജോൺ പ്രധാന വേഷത്തിലെത്തുന്ന സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ റിലീസ് മെയ് 17ന്

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ” C.I.D രാമചന്ദ്രൻ Rtd. SI ( Let’s join the Investigation ) ” മെയ് 17ന് റിലീസ് ചെയ്യും . മെയ് 24ന് ആയിരുന്നു ഈ സിനിമയുടെ റിലീസ് തിരുമാനിച്ചിരുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ സി ഐ ഡി രാമചന്ദ്രൻ ആയി എത്തുന്നത് ഷാജോൺ ആണ്. ഷാജോണിനെ കൂടാതെ അനുമോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി ,ശങ്കർ രാമകൃഷ്ണൻ , അസീസ്…

Read More

‘പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു , ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു’ ; കത്തെഴുതി വച്ച് നാടുവിട്ട് 14 കാരൻ , സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെ ഇന്നലെ മുതലാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥി വീടുവിട്ട് ഇറങ്ങിയത്. രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടിയുടെ വിവരം ലഭ്യമായില്ല. വിദ്യാർത്ഥിയുടെ കത്ത്………

Read More

‘അൻപത് തവണയെങ്കിലും കണ്ട സിനിമ, ക്ലാസിക്കാണിത്’; ‘മണിച്ചിത്രത്താഴി’നെ പ്രശംസിച്ച് സെൽവരാഘവൻ

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘മണിച്ചിത്രത്താഴി’നെക്കുറിച്ച് പറഞ്ഞ് സംവിധായകൻ സെൽവരാഘവൻ. താൻ അൻപത് തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ടാകുമെന്നും ഫാസിലിന്റെ ക്ലാസിക്കാണിതെന്നും സെൽവരാഘവൻ പറഞ്ഞു. എക്‌സിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ശോഭനയേയും മോഹൻലാലിനേയും സെൽവരാഘവൻ പ്രശംസിച്ചു. ചിത്രത്തിലെ പ്രകടനത്തിന് ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചുവെന്നും മോഹൻലാൽ രാജ്യത്തിന്റെ അഭിമാനമാണെന്നും സംവിധായകൻ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ലോകസിനിമയിലെ തന്നെ ക്ലാസിക്കുകളിൽ ഒന്നാണ് ചിത്രമെന്ന് ചിലർ കുറിച്ചു. ചിത്രത്തിലെ ഗാനങ്ങളേയും താരങ്ങളുടെ പ്രകടനത്തേയും ആരാധകർ പ്രശംസിക്കുന്നു. മണിച്ചിത്രത്താഴിന്റെ…

Read More

പ്രധാന നടിമാരൊഴികെ ആർക്കും ബാത്ത് റൂം പോലും ഇല്ല; പ്രശ്നക്കാരിയെന്ന ലേബലുണ്ട്; മെറീന 

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുമ്പ് മെറീന തുറന്ന് പറഞ്ഞിരുന്നു. ഈയ്യടുത്ത് ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ മെറീനയും ഷൈൻ ടോം ചാക്കോയും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടു. തനിക്ക് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന. ഇപ്പോഴിതാ സിനിമയിലെ വേർതിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മെറീന സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ…

Read More

പു​രു​ഷന്മാരുടെ നി​ഴ​ലാ​യി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല: മഞ്ജു വാര്യർ

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലെ നാ​യി​കാ​സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ പൂ​ർ​ണ​ത​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ത​ന്‍റെ ക​യ്യൊ​പ്പു പ​തി​പ്പി​ച്ച മ​ഞ്ജു വാ​ര്യർ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ്. സിനിമയിലെ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് താരം: ഇം​പ്ര​വൈ​സേ​ഷ​ൻ ആ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​ജ​യം. സ്ക്രി​പ്റ്റ് വാ​യി​ക്കു​മ്പോ​ൾ ത​ന്നെ ക​ഥാ​പ​ത്രം മ​ന​സി​ലേ​ക്കെ​ത്തും. അ​ല്ലെ​ങ്കി​ൽ ആ ​ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ ക​ഴി​യും. ചെ​യ്തു ക​ഴി​യു​മ്പോ​ൾ തോ​ന്നും കു​റ​ച്ചു​കൂ​ടി ന​ന്നാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന്. സ​ത്യം പ​റ​ഞ്ഞാ​ൽ, തു​ട​ക്കം മു​ത​ൽ ഞാ​നി​തു​വ​രെ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഇം​പ്രൂ​വ് ചെ​യ്യ​ണ​മെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ഞാ​ൻ ചെ​യ്തി​ട്ടു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ക​ണ്ടു വി​ല​യി​രു​ത്താ​ൻ…

Read More

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; ‘ആരോ’ മെയ് 9ന് തീയേറ്ററുകളിലേക്ക്

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു….

Read More

കലാഭവൻ ഷാജോൺ പറഞ്ഞു, എനിക്കും മകളുണ്ട്: അനുസിതാര

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് യുവനായികാ നിരയിലെ ശാലീനസുന്ദരിയായ അനു സിതാര. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ  ബാലതാരമായാണ് അരങ്ങേറ്റം. പിന്നീടു സത്യൻ അന്തിക്കാടിന്‍റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം മികവുറ്റതാക്കി. സന്തോഷം എന്ന സിനിമയിലെ ലൊക്കേഷനിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ കലാഭവൻ ഷാജോണുമായുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം.  “സന്തോഷം എന്ന സിനിമയിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് കുടുംബബന്ധങ്ങൾക്കാണ്. ആ സിനിമയിലെ ഓരോ കഥാപാത്രവും നമുക്കിടയിലും ഉണ്ടെന്നു തോന്നും….

Read More

ഗോസ്റ്റ് ഹൗസിൻറെ ചിത്രീകരണവേളയിൽ ധാരാളം ഇടി കിട്ടി…, ശരീരം നീരുവച്ചു: രാധിക

ജനപ്രിയ സംവിധായകരിലൊരാളായ ലാൽജോസിൻറെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളികളുടെ മനസിൽ ഇടംപിടിക്കുന്നത്. അതിലെ റസിയ എന്ന കഥാപാത്രത്തിൻറെ പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. രാധിക എന്നും വിളിക്കുന്നതിനേക്കാളും റസിയ എന്നാണ് ആളുകൾ വിളിക്കുന്നത്. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു വിട്ടുനിന്നെങ്കിലും മഞ്ജു വാര്യർ പ്രധാനകഥാപാത്രമായ ആയിഷ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവു നടത്തിയിരുന്നു താരം. ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ പറയുമ്പോഴാണ് ഗോസ്റ്റ് ഹൗസിലെ ഓർമകൾ…

Read More

‘ആരോഗ്യം അനുവദിച്ചാൽ മോഹന്‍ ലാലും ഒരുമിച്ച് വീണ്ടുമൊരു സിനിമ ഉണ്ടാകും’; ശ്രീനിവാസന്‍

വീണ്ടുമൊരു മോഹൻലാൽ ശ്രീനിവാസൻ ചിത്രം തന്റെ ആരോഗ്യം അനുവദിച്ചാൽ മലയാളത്തിൽ ഉണ്ടാകുമെന്ന് നടൻ ശ്രീനിവാസൻ. തിയറ്ററിൽ നിറഞ്ഞോടുന്ന വർഷങ്ങൾക്ക് ശേഷം തിയറ്റിലെത്തി കണ്ട സന്തോഷത്തിലാണ് ശ്രീനിവാസൻ ആഗ്രഹം പങ്ക് പങ്ക് വെച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ  വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്‍റെ മനസ്സ് കവർന്നു. ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും ശ്രീനിവാസന്‍ പറയുന്നു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍…

Read More