
കലാഭവൻ ഷാജോൺ ചിത്രം ” രാമചന്ദ്രൻ Rtd. SI ” : ചിത്രീകരണം ഏപ്രിൽ 20 ന്
സനൂപ് സത്യന്റെ ‘ രാമചന്ദ്രൻ Rtd. SI ‘ ഏപ്രിൽ 20ന് ചിത്രീകരണം തുടങ്ങും . കലാഭവൻ ഷാജോൺ , അനു മോൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി എന്നിവഎന്നിവരും ചിത്രത്തിലുണ്ട്. ശങ്കർ രാമകൃഷ്ണൻ , എൻ.എം. ബാദുഷ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. AD 1877 പിക്‌ചേഴ്‌സ് , സെൻസ് ലോഞ്ച് എന്റെർടെയ്‌മെന്റ് എന്നിവയുടെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ് , സനൂപ്…