
റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി
കേളി കലാ സാംസകാരിക വേദിയുടെ സംഘാടനാമികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ ഫൈനൽ മത്സരാർത്ഥികളിൽ റിയാദ് ജീനിയസ് 2024 – ലെ വിജയി നവ്യാ സിംനേഷടക്കം നാലുപേർക്ക് ധാരണ പത്രം കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ നിവ്യ സിംനേഷ്, അക്ബർ അലി, ഷമൽ രാജ്, രാജേഷ് ഓണക്കുന്ന് എന്നിവർക്ക് ധാരണാ പത്രം കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ…