
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അബുദാബി കോർണിഷിൽ ആരംഭിച്ചു
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബി കോർണിഷിൽ ആരംഭിച്ചു. 2023 ഡിസംബർ 8, വെള്ളിയാഴ്ചയാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അബുദാബി കോർണിഷിൽ ആരംഭിച്ചത്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ അൽ ദഫ്‌റയിലും (2023 നവംബർ 22 മുതൽ 26 വരെ), അൽ ഐനിലും (2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ)…