ശരിയായ സമയത്താണ് ഞാൻ അമ്മയായത്; സമൂഹം തല്ലി ചെയ്യിക്കുന്നത് പോലെയാണ് പലപ്പോഴും അത്; ജ്യോതിർമയി
സിനിമാ രംഗത്തേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബോഗെയ്ൻവില്ല എന്ന സിനിമയിലൂടെ നടി ജ്യോതിർമയി. വർഷങ്ങളോളം അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും ജ്യോതിർമയിയിലെ അഭിനേത്രിക്ക് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് ബോഗെയ്ൻവില്ല തെളിയിക്കുന്നു. ഭർത്താവ് അമൽ നീരദിന്റെ സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയിരിക്കുന്നത്. ഇന്നൊരു അമ്മയാണ് ജ്യോതിർമയി. ഗർഭകാലത്തും മകൻ ജനിച്ച ആദ്യ നാളുകളിലും ജ്യോതിർമയിയെ ലൈം ലൈറ്റിൽ കണ്ടിരുന്നേയില്ല. അടുത്ത കാലത്താണ് മകനോടൊപ്പം നടിയെ ആദ്യമായി മീഡിയകൾക്ക് മുന്നിൽ കണ്ടത്. ജ്യോതിർമയി അമ്മയായോ എന്ന് പലരും അന്ന് ചോദിച്ചു. ഇപ്പോഴിതാ…