മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനാലയങ്ങൾ പ്രാർത്ഥനക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഹർജി തള്ളിയത്. പിലിഭിത്ത് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണത്തിലാണ് ഹർജി തള്ളിയത്. ആരാധനാലയങ്ങൾ പ്രാർത്ഥനകൾക്കുള്ളതാണ് അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയല്ല. മാത്രമല്ല ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് അതൊരു ബുദ്ധിമുട്ടായി മാറുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി….

Read More

കുവൈത്തിലെ ആശുപത്രി , മാർക്കറ്റ് പരിസരങ്ങളിലെ പള്ളികളിൽ ജുമുഅ പ്രാർത്ഥനയ്ക്ക് 15 മിനിറ്റ് സമയം

കു​വൈ​ത്തിലെ ആ​ശു​പ​ത്രി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​ക്ക് സ​മീ​പ​ത്തെ പ​ള്ളി​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ​ക്ക് 15 മി​നി​റ്റ് സ​മ​യ പ​രി​ധി നി​ശ്ച​യി​ച്ചു. ഖു​തു​ബ​യും ന​മ​സ്കാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി, മാ​ർ​ക്ക​റ്റ് ഏ​രി​യ​ക​ളി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​രു​ടെ സ​മ​യ​ന​ഷ്ടം ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​പി​റ്റ​ൽ മോ​സ്‌​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് അ​ൽ മു​തൈ​രി ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. ഇ​മാ​മു​മാ​രു​ടെ മ​ത​പ​ര​മാ​യ ക​ട​മ​ക​ളോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തെ പ്ര​ശം​സി​ക്കു​ന്ന സ​ർ​ക്കു​ല​റി​ൽ പ​ള്ളി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ചു​മ​ത​ല​ക​ൾ ഫ​ല​പ്ര​ദ​മാ​യി…

Read More