
രാവിലെ ഉണ്ടാക്കാം അഞ്ച് മിനിറ്റിൽ ഒരു ഈസി ദോശ
രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശ വളരെ നല്ലതാണ്. എന്നും അരി ദോശ ആണെങ്കിൽ മടുപ്പ് ആവും. വെറൈറ്റിക്ക് ഒരു റവ ദോശ പരീക്ഷിച്ചാലോ? വളരെ എളുപ്പമാണ് റവ ദോശ ഉണ്ടാക്കാൻ. എങ്ങനെ എളുപ്പത്തിൽ റവ ദോശ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ: റവ – 1/2 കപ്പ് നാളികേരം -1/4 കപ്പ് ചെറിയ ഉള്ളി -3 എണ്ണം പച്ചമുളക് -1 എണ്ണം ജീരകം -1/4 ടീസ്പൂൺ എണ്ണ ഉപ്പ് ഉണ്ടാക്കുന്ന വിധം : റവ, നാളികേരം, ചെറിയ…