പലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങൾ ; സ്വാഗതം ചെയ്ത് ഒമാൻ

പല​സ്തീ​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ളും പ​ദ​വി​ക​ളും ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​മേ​യം പൊ​തു​സ​ഭ​യി​ലെ വോ​ട്ടെ​ടു​പ്പി​ൽ പാ​സ്സാ​യ​തി​നെ ഒ​മാ​ൻ സ്വ​ഗ​തം ചെ​യ്​​യു.ഈ ​അം​ഗീ​കാ​രം അം​ഗീ​കാ​രം ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നും അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഒ​മാ​ൻ പ​റ​ഞ്ഞു. 143 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. 25 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. പ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​യാ​ണ് പ്ര​മേ​യം പാ​സ്സാ​യ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. ലോ​കം പല​സ്തീ​ൻ…

Read More