മൈക്കിൾ ജാക്‌സന്‍റെ “ഐക്കോണിക് മൂൺവാക്ക്’ വെള്ളത്തിനടിയിൽ; യുവതിയുടെ അമ്പരപ്പിക്കുന്ന വീഡിയോ

അവിശ്വസനീയവും അതുല്യവുമായ ഒരു ഡാൻസ് പെർഫോമൻസ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതിഹാസ ഗായകൻ മൈക്കിൾ ജാക്സന്‍റെ ഐക്കോണിക് മൂൺവാക്ക് വെള്ളത്തിനടിയിൽ ചെയ്താണ് യുവതി കൈയടി നേടിയത്. വീഡിയോ ലോകമെന്പാടും ഹിറ്റ് ആണ്. എന്നാൽ ഈ യുവതി നിസാരക്കാരിയല്ല. ‍‍അമേരിക്കയിലെ മിയാമിയിൽ നിന്നുള്ള ജനപ്രിയ നർത്തകിയും ഫ്രീഡൈവറുമായ ക്രിസ്റ്റീന മകുഷെങ്കോയാണ് ഈ യുവതി. View this post on Instagram A post shared by Kristina Makushenko (@kristimakusha) ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ പതിനായിരിക്കണക്കിന് ആളുകളാണ് കണ്ടത്. മൈക്കിൾ…

Read More