
ഭൂമിയിൽ നിന്നും ചന്ദ്രൻ അകലുന്നു; ഭാവിയിൽ ഒരു ദിവസം 25 മണിക്കൂറാകും
ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുന്നു, ഭാവിയിൽ ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകുമെന്ന് ഗവേഷകർ. അതേ സംഭവം സത്യമാണ്. നമ്മുടെ ചന്ദ്രനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് യുഎസിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ്. ചന്ദ്രൻ എല്ലാ വർഷവും ഭൂമിയിൽ നിന്ന് 3.8 സെന്റിമീറ്റർ അളവിൽ അകലുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു എന്നത് ഒരു പുതിയ അറിവൊന്നുമല്ല. പതിറ്റാണ്ടുകൾ മുൻപ് നടന്ന പഠനങ്ങളിൽ തന്നെ ഇതു കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ…