ചന്ദ്രനും എൻറെ മനസും തമ്മിൽ ബന്ധമുണ്ട്: അമലാ പോൾ

ആടുജീവിതം എന്ന സിനിമ അമലയുടെ കരിയറിലെ വൻ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. മലയാളത്തിൻറെ പ്രിയനടിയാണെങ്കിലും താരത്തിന് വലിയ കഥാപാത്രങ്ങൾ നൽകിയത് അന്യഭാഷയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തൻറെ മനസിനെയും ഇഷ്ടങ്ങളെയും കറിച്ചു പറയുകയാണ് താരം. അമലയുടെ വാക്കുകൾ: ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ്…

Read More