ഖത്തറിൽ പുതിയ ട്രാഫിക് നിയമങ്ങൾ പ്രഖ്യാപിച്ചു; ട്രാഫിക് പിഴതുകകളിൽ കുടിശിഖയുള്ളവർക്ക് യാത്രാ വിലക്ക്

രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തി. Press release regarding rules and procedures for vehicle exit permits to leave the country, payment of traffic fines before leaving the country and designating lanes for buses with more than (25) passengers, taxis, limousines, and delivery motorcycles#MOIQatar #TrafficQatar pic.twitter.com/cbFHD9ioqp — Ministry of Interior – Qatar…

Read More

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി ഡിജിറ്റൽ ഐ ഡി പുറത്തിറക്കി

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് വിസയിൽ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരം ഡിജിറ്റൽ ഐ ഡി നൽകുന്നത്. ഈ ഡിജിറ്റൽ ഐ ഡി ഉപയോഗിച്ച് കൊണ്ട് വിദേശ ഹജ്ജ് തീർത്ഥാടകർക്ക് അബിഷെർ, തവകൽന സംവിധാനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയിൽ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ സാധിക്കുന്നതാണ്. സൗദി വിഷൻ 2030 പ്രകാരം ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന നയത്തിന്റെ ഭാഗമായാണ്…

Read More

സൗദിയിൽ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പുതിയ പദ്ധതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെടുന്ന ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. സൗദി ധനകാര്യ മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവരുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ട തീയതി…

Read More

റമദാൻ 2024: ഏതാനം വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Official working hours for the service and security departments of the Ministry of Interior during the blessed month of Ramadan, 1445 AH. #MOIQatar #Ramadan pic.twitter.com/9SK2I4A5WL — Ministry of Interior – Qatar (@MOI_QatarEn) March 10, 2024 ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വകുപ്പുകളുടെ പ്രവർത്തന…

Read More