മലയാളി ശുചീകരണ തൊഴിലാളിക്ക് ദുബൈയിൽ 22 ലക്ഷത്തിന്‍റെ പുരസ്കാരം

യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് അവാർഡ് ദുബൈയിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക്. ഒരു ലക്ഷം ദിർഹ (22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ)മാണ് പുരസ്കാര തുക. ദുബൈ സി.എം.സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള കൃഷ്ണനാണ് അപൂർവ നേട്ടം. അബൂദബിയിൽ നടന്ന ചടങ്ങിൽ പ്രമീള കൃഷ്ണന് യു.എ.ഇ മാനവവിഭവ ശേഷി, സ്വദേശിവൽകരണ മന്ത്രാലയം അധികൃതർ ഒരു ലക്ഷം ദിർഹമിന്റെ പുരസ്കാരം കൈമാറി. 13 വർഷമായി ദുബൈയിലുള്ള പ്രമീളയുടെ കഥ മലയാളത്തിൽ തന്നെ തൊഴിൽ…

Read More

തൊഴിലില്ലായ്മ ഇൻഷൂറൻസ്; പദ്ധതിയിൽ വരിക്കാരാകൻ ആഹ്വാനം ചെയ്ത് MoHRE

2023 ഒക്ടോബർ 1 ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ യുഎഇ പൌരൻമാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്ത് യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായാണ് പദ്ധതി. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രഖ്യാപിച്ചിരുന്ന അവസാന തീയതി 2023 ഒക്ടോബർ ഒന്ന് ആണെന്ന് MoHRE അറിയിച്ചു. ഒക്ടോബർ 1-നകം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത വ്യക്തികൾക്ക് പിഴ ചുമത്തുന്ന നടപടികൾ…

Read More

യു എ ഇ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി MoHRE

വ്യക്തിവിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട്, തങ്ങളുടെ ഔദ്യോഗിക ലോഗോ ഉൾപ്പടെ ദുരുപയോഗം ചെയ്ത് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.  MoHRE-യുടെ ലോഗോ ഉൾപ്പടെ ഉൾപ്പെടുത്തിക്കൊണ്ട് ലഭിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യക്തികളോട് അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാതിരിക്കുന്നതിന് സ്വകാര്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ളവയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജസന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ MoHRE ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾക്ക്…

Read More

യൂ എ ഇ യിൽ അകാരണമായി നിങ്ങളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ നിയമപരമായി നിങ്ങൾ ചെയ്യേണ്ടതെന്തെല്ലാം?

വ്യക്തമായ കാരണങ്ങളില്ലാതെ യൂ എ യിൽ ഒരു തൊഴിലിൽ നിന്ന് തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ അത് അനിയന്ത്രിതമായ പിരിച്ചുവിടൽ ആയി കണക്കാക്കും.. യൂ എ ഇ തൊഴിൽ നിയമ 43(1)പ്രകാരം മൂന്നു മാസത്തെ വേതനം തൊഴിൽ ദാതാവ് തൊഴിലാളിക്ക് നൽകേണ്ടതായി വരും. മതിയായ കാരണങ്ങൾ ഇല്ലാതെ തൊഴിലാളിയെ പിരിച്ചു വിടുന്നത് നിയമപരമായി കുറ്റകരമായ സാഹചര്യത്തിൽ .  വകുപ്പ് 47 പ്രകാരം തൊഴിലാളിക്ക് തൊഴിലുടമക്കെതിരെ പരാതി നൽകാൻ സാധിക്കും. പരാതി യാഥാർഥ്യമാണെന്ന് തെളിയുന്ന പക്ഷം കോടതി കണക്കാക്കുന്ന നഷ്ടപരിഹാരത്തുകയാണ് തൊഴിൽ…

Read More