മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി

മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെംഗളൂരുവിലേക്ക് പോവുന്നത്.

Read More

ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ ജീത്തു പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി; കലാഭവന്‍ ഷാജോണ്‍

ദൃശ്യത്തിനു മുമ്പേ ജീത്തു ജോസഫിന്റെ മൈ ബോസിലാണ് അഭിനയിച്ചതെന്ന് ജനപ്രിയ ഹാസ്യതാരം കലാഭവന്‍ ഷാജോണ്‍. മൈ ബോസിന്റെ ഡബിങ് നടക്കുമ്പോഴാണ് ജീത്തു ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നതെന്നും ഷാജോണ്‍. വായിച്ചിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞു. എന്റെ വേഷം ഏതായിരിക്കും എന്ന ചിന്തയോടെയാണ് ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത്, ഉഗ്രന്‍ സ്‌ക്രിപ്റ്റാണ്, പക്ഷേ എനിക്കതില്‍ വേഷമില്ല. കാരണം അതില്‍ തമാശയ്ക്കു പ്രാധാന്യമുള്ള ഒന്നുമില്ല. മൈ ബോസില്‍ ഹ്യൂമര്‍ വേഷമാണ്. അതുപോലെ ദൃശ്യത്തിലും ഹ്യൂമര്‍ വേഷം തന്നെയായിരിക്കും…

Read More

‘സ്ഫടികം’ ഏറ്റെടുത്ത പ്രേക്ഷകർ; നന്ദി പറഞ്ഞ് മോഹൻലാൽ

‘നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസിൽ സ്ഫടികം എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ’. നടൻ മോഹൻലാലിന്റെ (Mohanlal) വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി. റീ-മാസ്റ്റർ ചെയ്ത് റീ-റിലീസ് കഴിഞ്ഞ ചിത്രത്തിന് വളരെ മികച്ച പ്രതികരണം ലഭിച്ചു വരുന്നു. 1995 ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ…

Read More

‘സ്ഫടികം 4കെ’ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ്…

Read More