മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു….

Read More

ലാൽ സാറിനെ ബഹുമാനിക്കണം…; സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ സിക്സർ മാത്രം അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്

മോഹൻലാൽ നടൻ മാത്രമല്ല, സ്‌പോർട്‌സ് പ്രേമിയുമാണ്. കോളജ് പഠനകാലത്ത് മികച്ച ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു മോഹൻലാൽ. സിസിഎൽ കളിക്കാൻ മോഹൻലാൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് യുവതാരം ആസിഫ് അലി പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. സിസിഎൽ കളിച്ച സൂപ്പർസ്റ്റാർഡം ഉള്ള ഒരേയൊരു നടൻ മോഹൻലാൽ മാത്രമാണ്. അദ്ദേഹം ഒരോവർ ബൗൾ ചെയ്യുകയും ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൻറെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീൽഡ് ചെയ്യാൻ…

Read More

ലാലേട്ടന് പിറന്നാൾ സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്; കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പോകുന്നു

ഇന്ന് മലയാളിയുടെ സ്വന്തം ലാലേട്ടന്റെ പിറന്നാളാണെന്ന് അറിയമല്ലെ‍ാ അല്ല? അപ്പോൾ പിറന്നളായിട്ട് ലാലേട്ടന് ഒരു സമ്മാനം കൊടുക്കാതിരിക്കുന്നത് ശെരിയണോ? എന്നാൽ ലാലേട്ടന് ഒരു ഉ​ഗ്രൻ സമ്മാനം ഒരിക്കിയിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. എന്താണാ സമ്മാനം എന്നല്ലെ? കിരീടം സിനിമയിലെ പ്രശസ്തമായ ആ പാലം ഇല്ല, സേതുമാധവനും കേശുവും കണ്ടുമുട്ടുന്ന പാലം, സിനിമയ്ക്ക് പിന്നാലെ കിരീടം പാലം എന്നറിയപ്പെടുന്ന ഈ പാലം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. സിനി ടൂറിസം പ്രൊജക്ട്–കിരീടം പാലം അറ്റ് വെള്ളായണി…

Read More

‘ലാൽ സാർ പറഞ്ഞു, ആൻറണി കൂടെ പോരേ…’; ആൻറണി പെരുമ്പാവൂർ

മോഹൻലാലിൻറെ നിഴലാണ് ആൻറണി പെരുമ്പാവൂർ. മഹാനടൻറെ അടുത്ത് ഡ്രൈവറായി എത്തി, പിന്നീട് നിർമാതാവും നടനുമായി മാറി ആൻറണി. ഇന്ന മലയാള സിനിമവ്യവസായത്തിലെ പ്രമുഖ നിർമാതാവാണ് ആൻറണി. മോഹൻലാലിൻറെ അടുത്ത് താൻ ചെന്നുപെട്ട കഥ ആൻറണി പറഞ്ഞത് മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആരാധകർ വീണ്ടും തരംഗമാക്കി. ആൻറണി പെരുമ്പാവൂരിൻറെ വാക്കുകൾ: ’20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ ഓർക്കുമോ എന്നു…

Read More

‘ഖുറേഷി എബ്രഹാം’ വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർ

സൂപ്പർസ്റ്റാർ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുകയാണ്. അതിനിടെ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് മോഹൻലാൽ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്ന ‘ഖുറേഷി എബ്രഹാം’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാന്റെ അപ്‌ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക്…

Read More

നന്ദിയില്ലാത്ത നടന്‍; ‘ലാല്‍ എന്നെ കണ്ട് മുഖം തരാതെ ഓടി’: ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. കോയമ്പത്തൂരില്‍ മലയാളി ഫാമിലിയിലാണ് ശാന്തി ജനിച്ചത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. സംവിധായകനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ വില്യംസ് സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഹന്‍ ലാലിനെ വെച്ച് ഹെല്ലോ മദ്രാസ് ഗേള്‍, ജീവന്റെ ജീവന്‍ തുടങ്ങി നാലോളം ചിത്രങ്ങള്‍ വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ലാല്‍ വില്യംസ് മരിച്ചപ്പോള്‍…

Read More

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലത,: മോഹൻലാൽ

നടി കനകലതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻ‍ലാൽ. മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലതയെന്നും വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത അനു​ഗ്രഹീത കലാകാരിയായിരുന്നു അവരെന്നും മോഹൻലാൽ പറഞ്ഞു. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരിയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.  ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.  ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത…

Read More

‘റൊമാൻറിക് ഹീറോ’ പരിവേഷത്തിൽനിന്നു പുറത്തുകടക്കാനായില്ല; വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് മോഹൻലാൽ മുന്നേറി: ശങ്കർ

എൺപതുകളിലെ റൊമാൻറിക് ഹീറോയാണ് ആരാധകർ സ്‌നേഹത്തോടെ ശങ്കർ എന്നു വിളിക്കുന്ന ശങ്കർ പണിക്കർ. 1980 കാലഘട്ടം ശങ്കർ എന്ന നടൻറെ കൈകളിലായിരുന്നു. അക്കാലത്തെ യൂത്ത് സ്റ്റാർ. ഒരു തലൈ രാഗം (1980) എന്ന തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച മലയാളിയായ ശങ്കർ അതേ വർഷംതന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലും നായകനായെത്തി. മോഹൻലാൽ ആയിരുന്നു ഈ സിനിമയിൽ വില്ലൻ വേഷത്തിലെത്തിയത്. തമിഴിലെയും മലയാളത്തിലെയും ആദ്യചിത്രങ്ങൾ വൻ വിജയമായതോടെ താരപദവിയിലെത്തിയ ശങ്കർ അന്നു മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും കൂടെ…

Read More

‘നരൻ’ സിനിമയിൽ ഡ്യൂപ് രംഗങ്ങളില്ല, ആക്ഷൻ രംഗങ്ങളുടെ ആവേശത്തിൽ ലാൽ അറിയാതെ ലയിച്ചുപോകും: മധു

മലയാളസിനിമയുടെ വളർച്ചയുടെ നിർണായാക ഘട്ടങ്ങളിലൂടെ കടന്നുപോയ മോഹൻലാൽ വൈവിധ്യമാർന്ന എത്രയോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്ന് മലയാളത്തിൻറെ മഹാനടൻ മധു. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനയപ്രതിഭകളിൽ ഒരാളായ ലാലിൻറെ അഭിനയത്തിലെ സൂക്ഷ്മതകൾ അഭിനയവിദ്യാർഥികൾക്കു പാഠമാണെന്നും മധു പറഞ്ഞു. ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ആവേശത്തോടെ ലാൽ അതിൽ ലയിച്ചുപോകുമെന്നും മധു പറഞ്ഞു. അദ്ദേഹത്തിൻറെ വാക്കുകൾ: കഥാപാത്രത്തിനുവേണ്ടി എത്ര റിസ്‌കെടുക്കാനും ലാൽ തയാറാണ്. പ്രത്യേകിച്ച് സ്റ്റണ്ടു രംഗങ്ങളിലൊന്നും ലാൽ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല. രംഗത്തിൻറെ പെർഫെക്ഷനുവേണ്ടി ചെയ്യുന്നതാണെങ്കിലും പലപ്പോഴും പരിക്കുകൾ…

Read More

മോഹന്‍ലാലില്‍ നിന്നും ഇനിയും അത്ഭുതം പ്രതീക്ഷിക്കാം: ഹരീഷ് പേരടി

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇതിനിടെ മോഹന്‍ലാലിന്റെ പുതിയൊരു ഡാന്‍സ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വനിത അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്. കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്നും കിംഗ് ഖാനായ ഷാരൂഖ് ഖാന്‍ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് താഴെ കമന്റുമായി മോഹന്‍ലാല്‍ കൂടി എത്തിയതോടെ സംഗതി വീണ്ടും വൈറലായി. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്…

Read More