‘കു​വൈ​ത്തിൽ ആശുപത്രി ഒഴിപ്പിച്ചു’ ; ഫയർഫോഴ്സിന്റെ മോക്ഡ്രിൽ

ദു​ര​ന്ത ല​ഘൂ​ക​ര​ണം, കാ​ര്യ​ക്ഷ​മ​ത​യും സ​ന്ന​ദ്ധ​ത​യും ഉ​യ​ർ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ർ​ദി​യ ഏ​രി​യ​യി​ലെ ഫ​ർ​വാ​നി​യ സ്പെ​ഷ​ലൈ​സ്ഡ് ഡെ​ന്‍റ​ൽ സെ​ന്‍റ​റി​ലാ​യി​രു​ന്നു ‘പ​രീ​ക്ഷ​ണ’ ഇ​ട​പെ​ട​ൽ. ഡെ​ന്‍റ​ൽ സെ​ന്‍റ​റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​തി​ച്ചെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്‍റ​ർ ഒ​ഴി​പ്പി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ഭ്യാ​സ​ത്തി​നി​ടെ താ​ഴ​ത്തെ നി​ല​യി​ൽ ഉ​ണ്ടാ​യ വെ​ർ​ച്വ​ൽ തീ​യും സം​ഘം അ​ണ​ച്ചു. അ​പ​ക​ട സ​മ​യ​ങ്ങ​ളി​ൽ കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്റെ പ​രി​ശീ​ല​നം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത​യും കാ​ര്യ​ക്ഷ​മ​ത​യും തെ​ളി​യി​ച്ചു. സ​മൂ​ഹ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും ജീ​വ​നും…

Read More

സുരക്ഷ ഉറപ്പാക്കി മോക്ഡ്രിൽ നടത്തി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുഗതാഗത സുരക്ഷാ വിഭാഗം

ദോ​ഹ മെ​ട്രോ​യും ട്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ മോ​ക് ഡ്രി​ല്ലു​ക​ൾ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷാ വി​ഭാ​ഗം. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് എ​മ​ർ​ജ​ൻ​സി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ദോ​ഹ മെ​ട്രോ ട്രെ​യി​ൻ പാ​ളം തെ​റ്റി​യാ​ൽ എ​ങ്ങ​നെ നേ​രി​ട​ണം, ട്രാ​മി​ൽ വാ​ഹ​ന​മി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യാ​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ. അ​ൽ റി​ഫ​യി​ലെ വെ​സ്റ്റ് ദോ​ഹ ഡി​പ്പോ​യി​ലാ​യി​രു​ന്നു മെ​ട്രോ ക്യാബി​ൻ പാ​ളം തെ​റ്റി​യാ​ൽ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശീ​ല​നം ന​ട​ന്ന​ത്. മു​ശൈ​രി​ബി​ലെ…

Read More

മോക്ഡ്രില്ലിനിടെ യുവാവിന്റെ മരണം: വകുപ്പുകൾ തമ്മിൽ ധാരണയുണ്ടായില്ല

പത്തനംതിട്ടയിൽ യുവാവിൻറെ മരണത്തിന് ഇടയാക്കിയ മോക്ഡ്രിൽ നടത്തിപ്പിലെ വീഴ്ചകൾ വിശദമാക്കി കളക്ടറുടെ റിപ്പോർട്ട്.  മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റി. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു. കളക്ടർ അനുമതി നൽകിയത്  അമ്പാട്ട്ഭാഗത്ത്  മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാൽ മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു. എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ…

Read More

‘മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ല’; വിശദമായ റിപ്പോർട്ട് തേടി മന്ത്രി 

മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. പ്രാഥമിക അന്വേഷണത്തിൽ യുവാവിന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരും. സുഖകരമായ സ്ഥലത്തല്ല മോക് ഡ്രിൽ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു. അതേ…

Read More

കൊവിഡ് ജാഗ്രത; ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മോക്ക് ഡ്രില്‍

രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ നിർദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണെമെന്ന് ഡോക്ടർമാരോട്…

Read More