
തുടക്കകാലത്ത് പലരും മോശമായി ട്രീറ്റ് ചെയ്തിട്ടുണ്ട്’: തുറന്നടിച്ച് ഗ്രേസ്
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഗ്രേസ് ആന്റണി. സിനിമാ ലോകത്ത് ഗോഡ്ഫാദര്‍മാരോ ബന്ധങ്ങളോ ഇല്ലാതെയാണ് സാധാരണക്കാരിയായ ഗ്രേസ് കടന്നു വരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടിയത്. പിന്നീട് അഭിനയിച്ച സിനിമകളിലെല്ലാം കയ്യടി നേടാന്‍ ഗ്രേസിന് സാധിച്ചിരുന്നു. ഇപ്പോഴിത സിനിമയിലേക്കു വന്ന തുടക്കകാലത്ത് നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് ഗ്രേസ് തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് ഗ്രേസ് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പിന്നീട് അതില്‍ വന്ന മാറ്റത്തെക്കുറിച്ചും ഗ്രേസ്…