
മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി
വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്ത് എന്ന യുവാവിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ഈ മാസം 4നാണ് വിഷ്ണുജിത്തിനെ കാണാതായത്. വിവാഹം നടക്കാനിരിക്കെയാണ് വരനായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. വിവാഹച്ചെലവുകൾക്ക് പണം വാങ്ങനായി പാലക്കാട് പുതുശ്ശേരിയിലെ സുഹ്ർത്തിൻ്റെ അടുത്തേക്ക് ഈ മാസം നാലിനാണ് വിഷ്ണു ജിത്ത് പോയത് . പിന്നീട് തിരിച്ചു വന്നിട്ടില്ല. നാലാം തിയതി വൈകുന്നേരം എട്ട് മണിയോടെ വിഷ്ണുജിത്ത് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്തദിവസം മടങ്ങിവരാമെന്നുമാണ് വിഷ്ണുജിത്ത് പറഞ്ഞത്. പിന്നീട്…