‘2016ൽ ആകെ കടം 1083 കോടി രൂപ, ഇന്നത് 45,000 കോടിയായി മാറി’; സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്: സതീശൻ

വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്‍റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത്.  സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. ഇപ്പോള്‍ മൂന്നാമത്തെ തവണ ചാര്‍ജ് കൂട്ടാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യില്‍ പണമില്ലാത്ത സര്‍ക്കാരാണ് അനര്‍ഹരമായവര്‍ക്ക്…

Read More

വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയും ടിക്കറ്റ് വില വർധനവും അവസാനിപ്പിക്കണം ; ഐസിഎഫ്

വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും പ്ര​വാ​സി​ക​ളു​ടെ നി​ല​ക്കാ​ത്ത യാ​ത്രാ​ദു​രി​ത​വും ഉ​യ​ര്‍ത്തി​ക്കാ​ട്ടി ‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ള്‍’ എ​ന്ന പേ​രി​ല്‍ ഐ.​സി.​എ​ഫ് ഖ​മീ​സ് മു​ശൈ​ത്ത് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​കീ​യ സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു.ഐ.​സി.​എ​ഫ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ ചെ​മ്മാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ ക്ഷേ​മ​കാ​ര്യ പ്ര​സി​ഡ​ൻ​റ്​ മ​ഹ​മൂ​ദ് സ​ഖാ​ഫി മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ത്ര ദൈ​ര്‍ഘ്യ​വും സ​മ​യ​വും അ​ധി​ക​മു​ള്ള യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഈ​ടാ​ക്കു​ന്ന അ​തേ ടി​ക്ക​റ്റ് ചാ​ർ​ജോ അ​തി​നേ​ക്കാ​ള്‍ കൂ​ടി​യ ചാ​ർ​ജോ ആ​ണ് പ​കു​തി ദൂ​ര​മു​ള്ള ഗ​ള്‍ഫ്…

Read More