
ഗർഭം അലസൽ സ്ത്രീകളെ ഗുരുതര രോഗിയാക്കാൻ സാധ്യത
ഗർഭം അലസിപ്പോകുന്നതു സാധാരണ സംഭവമാണ്. ഓരോ നൂറു ഗര്‍ഭത്തിലും പത്തുമുതൽ ഇരുപതു വരെ മിസ് കാരേജ് ആകുന്നു. കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത ഇല്ലാത്തപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭത്തിന്റെ ആദ്യ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇങ്ങനെ സംഭവിക്കും. ബീജസങ്കലനം നടന്ന അണ്ഡത്തിനു തകരാർ സംഭവിച്ചതാണു സാധാരണയായി കാരണമാകുന്നത്. ഈ അണ്ഡം വളര്‍ന്നു വികസിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് കടുത്ത വൈകല്യങ്ങളോടെ ജനിക്കാന്‍ ഇടയാകുമായിരുന്നു. മിസ് കാരേജ് ഇത്തരം വൈകല്യങ്ങളെ ഇല്ലാതാക്കാനുള്ള പ്രകൃതിയുടെ സ്വാഭാവിക രീതിയാണ്. മിസ്കാരേജ് സ്ത്രീയെ ഗുരുതരമായ രോഗത്തിലെത്തിക്കാൻ സാധ്യതയുണ്ട്. മലേറിയ,…