അംഗീകൃത ടാക്‌സി ആപ്പുകൾ ഉപയോഗിക്കണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി ഉബർ, കർവ ടെക്നോളജി, ക്യൂ ഡ്രൈവ്, ബദർ ഗോ, ആബിർ, സൂം, കാബ് റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഗതാഗത മന്ത്രാലയത്തിന്റെ സർക്കുലറിൽ രേഖപ്പെടുത്തിയിരിക്കുന്ന അംഗീകൃത ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ടാക്സി സർവിസുകൾക്കെതിരെ…

Read More

ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഖ​ത്ത​റി​ൽ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഉ​ബ​ർ, ക​ർ​വ ടെ​ക്നോ​ള​ജീ​സ്, ക്യു ​ഡ്രൈ​വ്, സൂം ​റൈ​ഡ്, ബ​ദ്ർ, ആ​ബ​ർ, റൈ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കാ​ണ് ഖ​ത്ത​റി​ൽ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ ലൈ​സ​ൻ​സു​ള്ള​ത്. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഉ​പ​ഭോ​ക്തൃ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വാഹനങ്ങളിൽ പരിശോധനയുമായി ഖത്തർ ഗതാഗത മന്ത്രാലയം

വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ബു​ക്ക് ചെ​യ്ത് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് പെ​രു​ന്നാ​ൾ ദി​ന​ത്തി​ലും മ​റ്റു​മാ​യി ഗ​താ​ഗ​ത മ​​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സൂ​ഖ് വാ​ഖി​ഫ് ഉ​ൾ​പ്പെ​ടെ സ​ഞ്ചാ​രി​ക​ളും മ​റ്റു​മെ​ത്തു​ന്ന തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളി​ൽ ക്യാ​മ്പ് ചെ​യ്താ​യി​രു​ന്നു പ​രി​ശോ​ധ​ന. ലി​മോ​സി​ൻ ക​മ്പ​നി​ക​ൾ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ, ഡ്രൈ​വ​ർ​മാ​രും വാ​ഹ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം….

Read More

ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആണ് ആരംഭിക്കുക. പിന്നീടുള്ള ഓരാ…

Read More