കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പു നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉദ്യോഗസഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വീഡിയോ കോൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നാണെന്ന ധാരണയിൽ ഇവരെ വിശ്വസിച്ച് ബാങ്ക് വിവരങ്ങളും ഒ.ടി.പികളും കൈമാറുന്നവർക്ക് പണം നഷ്ടപ്പെടും. ഇത്തരം വഞ്ചനാപരമായ സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം…

Read More

യുഎഇയിൽ താപനില ഉയരുന്നു ; വാഹനങ്ങളിൽ പരിശോധന വേണം , പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

രാ​ജ്യ​ത്ത്​ ചൂ​ട്​ ക​ന​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും 50 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ നേ​രം കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്ത്​ പോ​കു​ന്ന​​ത്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ്​​​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന​ മു​ന്ന​റി​യി​പ്പ്. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ കാ​റി​നും ഡ്രൈ​വ​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ടം വ​രു​ത്താ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ‘അ​പ​ക​ട​ര​ഹി​ത​മാ​യ വേ​ന​ൽ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​ന്ന​റി​യി​പ്പ്. കാ​റി​ന്​ തീ​പി​ടി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​റ്റ്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലീ​സ് ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. മു​ന്ന​റി​യിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം ; 3 കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം 1.കു​ട്ടി​ക​ളെ ഒ​രു​കാ​ര​ണ​വ​ശാ​ലും കാ​റി​ലി​രു​ത്തി…

Read More

ചില വിദേശ ടൂറിസം കമ്പനികൾ തട്ടിപ്പ് നടത്തി ; വിസിറ്റ് വിസയിലെത്തി ഹജ്ജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം

ചി​ല രാ​ജ്യ​ങ്ങ​ളി​ലെ ടൂ​റി​സം ക​മ്പ​നി​ക​ൾ വി​സി​റ്റ്​ വി​സ​യി​ലെ​ത്തി ഹ​ജ്ജ്​ ചെ​യ്യാ​മെ​ന്ന്​ തീ​ർ​ഥാ​ട​ക​രെ ക​ബ​ളി​പ്പി​ച്ചെ​ന്ന്​ സൗ​ദി​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സു​ര​ക്ഷ വ​ക്താ​വ്​ കേ​ണ​ൽ ത​ലാ​ൽ അ​ൽ ശ​ൽ​ഹൂ​ബ് കു​റ്റ​പ്പെ​ടു​ത്തി. ഹ​ജ്ജ് സ​മ​യ​ത്ത് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച്​ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എ​ല്ലാ നി​ല​ക്കും വ​ഞ്ച​ന​യാ​ണ്​ അ​ത്ത​രം ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ​ത്. അ​തി​ൽ സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി ടൂ​റി​സം ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടും. ഹ​ജ്ജ്​ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്ക്​ അ​വ​ർ സ​ന്ദ​ർ​ശ​ന വി​സ​ക​ൾ ന​ൽ​കി. ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത സ​ന്ദ​ർ​ശ​ന വി​സ​ക​ളി​ലാ​ണ്​ അ​വ​രെ രാ​ജ്യ​ത്തെ​ത്തി​ച്ച​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ…

Read More

ഗതാഗത നിയമ ലംഘനങ്ങളുണ്ടെങ്കിൽ ഖത്തർ വിടാൻ കഴിയില്ല ; നിയമ പരിഷ്കരണവുമായി ആഭ്യന്തര മന്ത്രാലയം

ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും പിഴ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തർ ട്രാഫിക് വിഭാഗം. രാജ്യത്തിന് പുറത്ത് പോകാന്‍ വാഹന എക്സിറ്റ്പെർമിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വിവരിച്ചു കൊണ്ട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 മുതൽ, നിയമങ്ങളും നടപടികളുംപ്രാബല്യത്തിൽ വരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക് അറിയിച്ചു. നടപടി ക്രമങ്ങൾ ഇങ്ങനെ (1): മോട്ടോര്‍ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന്ജനറൽ…

Read More

കുവൈത്ത് ദേശീയ ദിനാഘോഷം; വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞവരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം

കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വാ​ഹ​ന​ത്തി​നു​നേ​രെ വാ​ട്ട​ർ ബ​ലൂ​ൺ എ​റി​ഞ്ഞ​വ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പൊ​ലീ​സി​ന് കൈ​മാ​റി.​പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ നാ​ലു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. വ​ലി​യ പ​താ​ക​ക​ൾ സ്ഥാ​പി​ച്ച വാ​ഹ​ന​ങ്ങ​ളും, നി​രോ​ധി​ത ബ​ലൂ​ണു​ക​ളും വാ​ട്ട​ർ പി​സ്റ്റ​ളു​ക​ളും വി​ൽ​പ​ന ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​നും സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ൽ റോ​ഡു​ക​ളി​ൽ സം​ഘ​ടി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More