ഡിജിറ്റൽ പരിവർത്തനം ; കുവൈത്ത് ധനമന്ത്രാലയം മൈക്രോസോഫ്റ്റുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു

ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ധ​ന​മ​ന്ത്രാ​ല​യം മൈ​ക്രോ​സോ​ഫ്റ്റു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഫി​നാ​ൻ​സ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​സീ​ൽ അ​ൽ മെ​നി​ഫി​യും മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പൊ​തു​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഞ്ച​ല ഹെ​യ്‌​സും ചേ​ർ​ന്ന് ധാ​ര​ണപ​ത്രം ഒ​പ്പു​വെ​ച്ച​താ​യി ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മൈ​ക്രോ​സോ​ഫ്റ്റ് ബി​സി​ന​സ് സ്ട്രാ​റ്റ​ജീ​സ് ഡ​യ​റ​ക്ട​റു​മാ​യും മെ​നി​ഫി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​വീ​ക​രി​ക്കു​ന്ന​തി​നും ആ​ഗോ​ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, എ.​ഐ, ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ടൈം​ലൈ​ൻ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​ണ് ക​രാ​ർ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

അരവിന്ദ് പനഗരിയ 16-ആം ധനകാര്യ കമ്മിഷന്‍ ചെയർമാൻ; ഉത്തരവിറക്കി ധനകാര്യ മന്ത്രാലയം

നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയെ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി സർക്കാർ നിയമിച്ചു. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കമ്മീഷൻ അഞ്ച് വർഷ (2026-27 മുതൽ 2030-31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31-നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ മാസം…

Read More

സ്വർണക്കടത്തുക്കേസ്; അന്വേഷണം അവസാനിപ്പിക്കില്ല, കേന്ദ്ര ധനമന്ത്രാലയം

സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയിൽ രേഖാമൂലം മറുപടി നൽകിയത്.  ഉന്നതരുടെ പങ്കാളിത്തം കേസിൽ അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ?, അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ………………………………….. നിയമന കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ”പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം”– എന്നായിരുന്നു പരാമർശം. ………………………………….. 100 ദിനങ്ങൾ…

Read More