റേഡിയേഷൻ നിരീക്ഷണ യൂണിറ്റുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം

അ​ന്ത​രീ​ക്ഷ​ത്തി​ലെ വി​കി​ര​ണ തോ​ത് നി​രീ​ക്ഷി​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നു​മു​ള്ള റേ​ഡി​യേ​ഷ​ൻ മോ​ണി​റ്റ​റി​ങ് സ്റ്റേ​ഷ​ന് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​കി അ​ൽ സു​ബൈ​ഇ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മോ​ണി​റ്റ​റി​ങ് പ്ലാ​റ്റ്‌​ഫോം, ഡേ​റ്റ അ​നാ​ലി​സി​സ് ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ സെ​ക്ഷ​ൻ, അ​ണു​വി​കി​ര​ണ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന യൂ​നി​റ്റി​നാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ലു​ള്ള റേ​ഡി​യേ​ഷ​ൻ അ​ള​വ്…

Read More

ഖത്തറിൽ കടലിൽ പരിശോധനയുമായി പരിസ്ഥിതി മന്ത്രാലയം

ഖത്തറിന്റെ കടലോരങ്ങളിലെ പരിസ്ഥിതി വിരുദ്ധ നടപടികൾ തടയുന്നതിനായി പരിശോധനകൾ കർശനമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിയമവിരുദ്ധമായ വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജൈവ സമ്പത്തുകൾക്ക് ഭീഷണിയാവുന്ന പ്രവർത്തനം എന്നിവ കണ്ടെത്തിയ അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത വലകൾ ഉപയോഗിച്ചതിന് ഒരു മത്സ്യത്തൊഴിലാളിയെ പിടികൂടി. സംരക്ഷിത മേഖലകളിൽ പവിഴപ്പുറ്റുകളിൽ വലകൾ എറിയുന്നതായി അധികൃതർ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമുദ്ര പരിസ്ഥിതി നിരീക്ഷിക്കുന്നതിനും അവ…

Read More

വിഴിഞ്ഞം റെയിൽ തുരങ്ക പാതയുടെ നിർമ്മാണം; രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. കരയിലൂടെയുള്ള റെയിൽ പാതയ്ക്കായിരുന്നു നേരത്തെ അനുമതി. ഇത് തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് പാരിസ്ഥിതിക മന്ത്രാലയം തിരിച്ചയത്. സെപ്റ്റംബറിൽ ചേർന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാതയ്ക്ക് എതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശം മുതൽ ബാലരാമപുരം വരെ 10.7 കിലോമീറ്റർ വരെയാണ്…

Read More