പ്രതിരോധമന്ത്രാലയം സന്ദർശിച്ച് ശൈഖ് ഹംദാൻ ; മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം മ​ന്ത്രി​സ​ഭാം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ചു.മ​ന്ത്രാ​ല​യ​ത്തി​ലെ​യും യു.​എ.​ഇ സാ​യു​ധ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തി​യ സം​രം​ഭ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മും ചേ​ർ​ന്ന് സ്ഥാ​പി​ച്ച മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. യൂ​ണി​യ​നെ​യും അ​തി​ന്‍റെ…

Read More