സാംസ്കാരിക , മാധ്യമ ഫീസുകളിൽ ഇളവ് വരുത്തി ഖത്തർ സാം​സ്കാ​രി​ക മന്ത്രാലയം

സാം​സ്കാ​രി​ക-​മാ​ധ്യ​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് നി​ര​ക്കു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് ഖ​ത്ത​ർ സാം​സ്കാ​രി​ക മ​​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ മാ​ധ്യ​മ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ല സേ​വ​ന​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മെ​ല്ലാം നൂ​റു ശ​ത​മാ​നം മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ​യാ​യി നി​ര​ക്ക് കു​റ​ച്ചു. പ​ര​സ്യ, പ​ബ്ലി​ക് റി​ലേ​ഷ​ന്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ള്‍ തു​ട​ങ്ങാ​ന്‍ 25,000 റി​യാ​ലാ​യി​രു​ന്ന ലൈ​സ​ൻ​സ് തു​ക അ​ഞ്ചി​ലൊ​ന്നാ​യി 5000 റി​യാ​ലി​ലേ​ക്ക് കു​റ​ച്ചു. ഇ​തേ ലൈ​സ​ന്‍സ് പു​തു​ക്കു​ന്ന​തി​നു​ള്ള തു​ക 10,000 റി​യാ​ലി​ല്‍നി​ന്ന് 5000…

Read More