ഒമാനിൽ ഗോതമ്പുൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം

ഒമാനിൽ ഗോതമ്പുൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി,ഫിഷറീസ്,ജലവിഭവ മന്ത്രാലയം. ഗോതമ്പുൽപാദനം കഴിഞ്ഞ വർഷത്തിൽ നിന്ന് ഈ വർഷം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ആണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 2022ലെ 2,167 ടണ്ണിൽ നിന്ന് ഈ വർഷം ഏകദേശം 7,000 ടണ്ണായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക, ഒമാനി കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കുക എന്നിവയാണ് ഗോതമ്പ് കൃഷിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം.ഈ വർഷത്തെ ഉൽപ്പാദന ലക്ഷ്യം കൈവരിക്കുന്നതിന്, ഗോതമ്പ് കൃഷിചെയ്യാൻ അനുവദിച്ച…

Read More