കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ തീപിടുത്തം; രേഖകൾ കത്തി നശിച്ചു

ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മിനിറ്റുകള്‍ക്കകം തന്നെ തീ നിയന്ത്രണ വിധേയമാക്കി. എസി യൂണിറ്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഈ ഭാഗത്തെ കംപ്യൂട്ടറുകളും രേഖകളും അടക്കം കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. തീപിടിത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

Read More

റമദാൻ ; ഖത്തറിലെ സർക്കാർ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും, പൊതുസ്ഥാപനങ്ങളുടേയും പ്രവൃത്തിസമയം പ്രഖ്യാപിച്ചു

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ​ഓ​ഫി​സു​ക​ളു​ടെ​യും, മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പൊ​തു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യ​മെ​ന്ന്​ കാ​ബി​ന​റ്റ്, നീ​തി​ന്യാ​യ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ലി അ​ൽ മു​ഹ​ന്ന​ദി അ​റി​യി​ച്ചു. ദി​വ​സ​വം അ​ഞ്ചു മ​ണി​ക്കൂ​റാ​യി​രി​ക്കും എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം. വൈ​കി​യെ​ത്തു​ന്ന​വ​ർ​ക്ക്​ 10 മ​ണി​വ​രെ സ​മ​യം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ, അ​ഞ്ചു മ​ണി​ക്കൂ​ർ തൊ​ഴി​ൽ സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തോ​ടൊ​പ്പം, ഒ​രു സ്​​ഥാ​പ​ന​ത്തി​ലെ 30 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​വു​ന്ന വ​ർ​ക്​ ഫ്രം ​ഹോം…

Read More