ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനം ; പങ്കെടുത്ത് ബഹ്റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി

‘ആ​ഗോ​ള ക​ണ​ക്റ്റി​വി​റ്റി ഉ​യ​ർ​ത്തു​ന്നു’എ​ന്ന പ്ര​മേ​യ​ത്തി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റ​ത്തി​ന്റെ മൂ​ന്നാം പ​തി​പ്പി​ൽ ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ താ​മ​ർ അ​ൽ ക​അ​ബി പ​ങ്കെ​ടു​ത്തു. വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള ഒ​രു വേ​ദി​യാ​ണ് ഫോ​റം. അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വീ​ക​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​മ്പ​ന്ന​മാ​യ വ്യ​വ​സാ​യ ഭാ​വി​ക്ക് വേ​ണ്ടി​യു​ള്ള ന​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ഫോ​റ​ത്തി​ന്റെ ല​ക്ഷ്യം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ൽ കാ​ബി പ​റ​ഞ്ഞു. കൂ​ടു​ത​ൽ…

Read More