ഒമാനിൽ വെർച്വൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.റഹ്മ ബിൻത് ഇബ്രാഹീം അൽ മഹ്റൂഖി

രാ​ജ്യ​ത്ത്​ വെ​ർ​ച്വ​ൽ യൂ​നി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ, ഇ​ന്നൊ​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി. ശൂ​റാ കൗ​ൺ​സി​ലി​​ന്‍റെ പ​ത്താം റെ​ഗു​ല​ർ സെ​ഷ​നി​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ഞ്ച​വ​ത്സ​ര ത​ന്ത്ര​ങ്ങ​ളും പ​ദ്ധ​തി​ക​ളും, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം എ​ന്നി​ങ്ങ​നെ അ​ഞ്ച് മേ​ഖ​ല​ക​ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ഒ​മാ​നി വെ​ർ​ച്വ​ൽ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സം​രം​ഭം വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള…

Read More

സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനം; ഉന്നത വിദ്യാഭ്യാസ മന്ത്രി പട്ടികയിൽ ഇടപെട്ടു , വിവരാവകാശ രേഖ പുറത്ത്

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജുകളിലേക്കുള്ള പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടുവെന്ന വിവരാവകാശ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി…

Read More

എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് നിലവിൽ ഉത്തരവിറക്കിയിരിക്കുന്നത്. കൂടാതെ സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. 75 ശതമാനം…

Read More