കുവൈത്തിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കൽ ; ചർച്ച നടത്തി വൈ​ദ്യു​തി, ജ​ലം, പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ മ​ന്ത്രി​വകുപ്പ് മന്ത്രി

കു​വൈ​ത്ത് വൈ​ദ്യു​തി, ജ​ലം, പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ മ​ന്ത്രി​യും ഹൗ​സി​ങ് അ​ഫ​യേ​ഴ്സ് സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​മ​ഹ​മൂ​ദ് ബൗ​ഷാ​ഹ്‌​രി സ്റ്റേ​റ്റ് പ​വ​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ സി.​ഇ.​ഒ​യും മി​ഡി​ൽ ഈ​സ്റ്റി​ലെ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലെ​യും ചൈ​ന​യു​ടെ പ്ര​തി​നി​ധി​യു​മാ​യ മാ​ഷാ​വോ​യു​മാ​യി പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി.കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​വും ഊ​ർ​ജ സ​ഹ​ക​ര​ണ​വും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2025ലെ ​വേ​ന​ൽ​ക്കാ​ല​ത്ത് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും അ​വ​ർ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Read More

സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡിംഗ് ഇല്ല; ജനങ്ങൾ സഹകരിക്കണെമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

കേരളത്തിൽ തത്കാലം ലോഡ്ഷെഡിംഗ് ഏർപ്പെടുത്തുന്നില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു. ജനം സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം മറ്റന്നാൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അതിനാൽ തൽക്കാലം ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും ആവശ്യപ്പെട്ടിരുന്നു. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ…

Read More