
ഗൂഗിൾ പ്രതിവർഷം ഒന്നരലക്ഷം കോടിയിലേറെ ആപ്പിളിനു നൽകുന്നതെന്തിന്?
ലോക ടെക് വ്യവസായത്തിലെ ഭീമനായ ഗൂഗിൾ പ്രതിവർഷം ആപ്പിളിനു നൽകുന്നത് കോടികളാണ്. ആപ്പിളിനു മാത്രമല്ല, മറ്റു ടെക് കന്പനികൾക്കും ഗൂഗിൾ പണം നൽകുന്നു. ആപ്പിൾ ഐപാഡ്, മാക്, ഐഫോൺ തുടങ്ങിയവയിൽ ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എൻജിനാക്കുന്നതിനാണ് ഗൂഗിൾ കോടികൾ ചെലവഴിക്കുന്നത്. ആപ്പിളും ഗൂഗിളും വർഷങ്ങളോളം നീണ്ട കേസുകളുണ്ടായിരുന്നു. എന്നാലും ഇരു കന്പനികളും പരസ്പര ധാരണയോടെയാണ് മുന്നോട്ടുപോകുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 2021 ൽ 18,000 കോടി ഡോളറാണ് (1.5 ലക്ഷം കോടി) ഈ വകുപ്പിൽ ഗൂഗിൾ…